"പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/മഹാമാരിയുടെ താണ്ഡവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
മാർച്ച് 12 ന് സ്കൂൾ ഒരു രോഗത്തിന്റെ മുൻകരുതൽ എന്നോണം അടക്കുമ്പോൾ ഇത്ര അധികം നാശം വിതയ്ക്കുന്ന ഒരു മഹാമാരിയാണ് ഇതെന്ന് നമ്മുടെ നാടിനെയും ലോക ജനതയെയും മൊത്തമായും പിടിച്ചുലയ്ക്കുന്ന വാർത്തകളും, ചർച്ചകളും , എവിടെ നോക്കിയാലും ,കേൾക്കുന്നതും കാണുന്നതും കൊറോണയെന്ന രോഗത്തെക്കുറിച്ച് മാത്രം . ഒരു കാര്യം എനിക്കു മനസ്സിലായി പേടിയല്ല വേണ്ടത് ജാഗ്രതയാണെന്ന് . ജാതിയുടെയും, മതത്തിന്റെയും പേരിലും ,വലിയവനും ചെറിയ വൻ എന്നതിന്റെ പേരിലും ഊറ്റം കൊണ്ടിരുന്ന നാം ഒരു രോഗത്തിനു മുന്നിൽ സമന്മാരാണെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് കൊറോണ എന്ന മഹാമാരി ചോദ്യചിഹ്നമാവുകയാണ്.
മാർച്ച് 12 ന് സ്കൂൾ ഒരു രോഗത്തിന്റെ മുൻകരുതൽ എന്നോണം അടക്കുമ്പോൾ ഇത്ര അധികം നാശം വിതയ്ക്കുന്ന ഒരു മഹാമാരിയാണ് ഇതെന്ന് നമ്മുടെ നാടിനെയും ലോക ജനതയെയും മൊത്തമായും പിടിച്ചുലയ്ക്കുന്ന വാർത്തകളും, ചർച്ചകളും, എവിടെ നോക്കിയാലും, കേൾക്കുന്നതും കാണുന്നതും കൊറോണയെന്ന രോഗത്തെക്കുറിച്ച് മാത്രം. ഒരു കാര്യം എനിക്കു മനസ്സിലായി പേടിയല്ല വേണ്ടത് ജാഗ്രതയാണെന്ന്. ജാതിയുടെയും, മതത്തിന്റെയും പേരിലും,വലിയവനും ചെറിയ വൻ എന്നതിന്റെ പേരിലും ഊറ്റം കൊണ്ടിരുന്ന നാം ഒരു രോഗത്തിനു മുന്നിൽ സമന്മാരാണെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് കൊറോണ എന്ന മഹാമാരി ചോദ്യചിഹ്നമാവുകയാണ്.
നാമോരോരുത്തരും മനസ്സിലാക്കേണ്ടത് സാമൂഹിക അകലം പാലിക്കുക ,കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിക്കുക . ഇത്രയും കാര്യങ്ങൾ കൃത്യമായി പാലിച്ചാൽ തീർച്ചയായി ഈ രോഗത്തെ നമുക്ക് അകറ്റി നിർത്താൻ സാധിക്കും .
നാമോരോരുത്തരും മനസ്സിലാക്കേണ്ടത് സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിക്കുക. ഇത്രയും കാര്യങ്ങൾ കൃത്യമായി പാലിച്ചാൽ തീർച്ചയായി ഈ രോഗത്തെ നമുക്ക് അകറ്റി നിർത്താൻ സാധിക്കും.
നാം ഓരോരുത്തരും ചിന്തിക്കുകയും മനസ്സിലാക്കേണ്ടതും ഒന്നാണ് .  വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ പാലിച്ചില്ലെങ്കിൽ ഈ രോഗത്തിന്റെ പേരിൽ നാം വലിയ വില കൊടുക്കേണ്ടി വരും . കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുന്ന നമുക്ക് സ്നേഹം വാക്കിലൂടെയും ,പ്രവൃത്തിയിലൂടെയും പങ്കിടാം . ഒന്നിച്ചൊന്നായ് നിന്നുകൊണ്ട് അരികിലുണ്ടെങ്കിലും , അകന്നു നിന്നു കൊണ്ട് മഹാമാരിയായ കൊറോണയെ തുരത്തീടാം . തീർച്ചയായും നമുക്ക് ഉറപ്പിക്കാം ഒറ്റക്കെട്ടായി നിന്നാൽ ഈ രോഗത്തെ അതിജീവിക്കാൻ പറ്റുമെന്ന് . നാം ഓരോരുത്തരും വീട്ടിൽ തന്നെ നിൽക്കുക . ആരോഗ്യ മേഖല ആവശ്യപ്പെടുന്ന എല്ലാ നിയമങ്ങളും പാലിക്കുക . ഈ രോഗത്തെ ചെറുത്തു തോൽപ്പിക്കാനായി രാപ്പകൽ അധ്വാനിക്കുന്ന ആരോഗ്യ പ്രവർത്തകർക്കു മുന്നിൽ പ്രതിജ്ഞ ചെയ്തു കൊണ്ട് രോഗത്തെ നമ്മൾ തീർച്ചയായും അകറ്റി നിർത്തും . നാം പഴയത്തു പോലെ ഓരോരുത്തരുടെയും സ്വപ്നങ്ങളിലേക്കും നമ്മുടെ ലോക ജനതയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് നടന്നു കയറുമെന്ന് പറഞ്ഞു കൊണ്ട് ഞാൻ നിർത്തുന്നു.
നാം ഓരോരുത്തരും ചിന്തിക്കുകയും മനസ്സിലാക്കേണ്ടതും ഒന്നാണ്.  വ്യക്തി ശുചിത്വം, പരിസര ശുചിത്വം, എന്നിവ പാലിച്ചില്ലെങ്കിൽ ഈ രോഗത്തിന്റെ പേരിൽ നാം വലിയ വില കൊടുക്കേണ്ടി വരും. കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുന്ന നമുക്ക് സ്നേഹം വാക്കിലൂടെയും, പ്രവൃത്തിയിലൂടെയും പങ്കിടാം. ഒന്നിച്ചൊന്നായ് നിന്നുകൊണ്ട് അരികിലുണ്ടെങ്കിലും, അകന്നു നിന്നു കൊണ്ട് മഹാമാരിയായ കൊറോണയെ തുരത്തീടാം. തീർച്ചയായും നമുക്ക് ഉറപ്പിക്കാം ഒറ്റക്കെട്ടായി നിന്നാൽ ഈ രോഗത്തെ അതിജീവിക്കാൻ പറ്റുമെന്ന്. നാം ഓരോരുത്തരും വീട്ടിൽ തന്നെ നിൽക്കുക. ആരോഗ്യ മേഖല ആവശ്യപ്പെടുന്ന എല്ലാ നിയമങ്ങളും പാലിക്കുക. ഈ രോഗത്തെ ചെറുത്തു തോൽപ്പിക്കാനായി രാപ്പകൽ അധ്വാനിക്കുന്ന ആരോഗ്യ പ്രവർത്തകർക്കു മുന്നിൽ പ്രതിജ്ഞ ചെയ്തു കൊണ്ട് രോഗത്തെ നമ്മൾ തീർച്ചയായും അകറ്റി നിർത്തും. നാം പഴയത്തു പോലെ ഓരോരുത്തരുടെയും സ്വപ്നങ്ങളിലേക്കും നമ്മുടെ ലോക ജനതയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് നടന്നു കയറുമെന്ന് പറഞ്ഞു കൊണ്ട് ഞാൻ നിർത്തുന്നു.
" ബെയ്ക്ക് ദി ചെയിൻ "
" ബെയ്ക്ക് ദി ചെയിൻ "
ജയ്ഹിന്ദ്
ജയ്ഹിന്ദ്
{{BoxBottom1
{{BoxBottom1
| പേര്= സായിദിവ്യമൃത
| പേര്= സായിദിവ്യജോതി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
വരി 15: വരി 15:
| സ്കൂൾ കോഡ്= 14668
| സ്കൂൾ കോഡ്= 14668
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
{{Verification|name=sajithkomath| തരം= ലേഖനം}}
12:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരിയുടെ താണ്ഡവം
മാർച്ച് 12 ന് സ്കൂൾ ഒരു രോഗത്തിന്റെ മുൻകരുതൽ എന്നോണം അടക്കുമ്പോൾ ഇത്ര അധികം നാശം വിതയ്ക്കുന്ന ഒരു മഹാമാരിയാണ് ഇതെന്ന് നമ്മുടെ നാടിനെയും ലോക ജനതയെയും മൊത്തമായും പിടിച്ചുലയ്ക്കുന്ന വാർത്തകളും, ചർച്ചകളും, എവിടെ നോക്കിയാലും, കേൾക്കുന്നതും കാണുന്നതും കൊറോണയെന്ന രോഗത്തെക്കുറിച്ച് മാത്രം. ഒരു കാര്യം എനിക്കു മനസ്സിലായി പേടിയല്ല വേണ്ടത് ജാഗ്രതയാണെന്ന്. ജാതിയുടെയും, മതത്തിന്റെയും പേരിലും,വലിയവനും ചെറിയ വൻ എന്നതിന്റെ പേരിലും ഊറ്റം കൊണ്ടിരുന്ന നാം ഒരു രോഗത്തിനു മുന്നിൽ സമന്മാരാണെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് കൊറോണ എന്ന മഹാമാരി ചോദ്യചിഹ്നമാവുകയാണ്.
നാമോരോരുത്തരും മനസ്സിലാക്കേണ്ടത് സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിക്കുക. ഇത്രയും കാര്യങ്ങൾ കൃത്യമായി പാലിച്ചാൽ തീർച്ചയായി ഈ രോഗത്തെ നമുക്ക് അകറ്റി നിർത്താൻ സാധിക്കും.
നാം ഓരോരുത്തരും ചിന്തിക്കുകയും മനസ്സിലാക്കേണ്ടതും ഒന്നാണ്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, എന്നിവ പാലിച്ചില്ലെങ്കിൽ ഈ രോഗത്തിന്റെ പേരിൽ നാം വലിയ വില കൊടുക്കേണ്ടി വരും. കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുന്ന നമുക്ക് സ്നേഹം വാക്കിലൂടെയും, പ്രവൃത്തിയിലൂടെയും പങ്കിടാം. ഒന്നിച്ചൊന്നായ് നിന്നുകൊണ്ട് അരികിലുണ്ടെങ്കിലും, അകന്നു നിന്നു കൊണ്ട് മഹാമാരിയായ കൊറോണയെ തുരത്തീടാം. തീർച്ചയായും നമുക്ക് ഉറപ്പിക്കാം ഒറ്റക്കെട്ടായി നിന്നാൽ ഈ രോഗത്തെ അതിജീവിക്കാൻ പറ്റുമെന്ന്. നാം ഓരോരുത്തരും വീട്ടിൽ തന്നെ നിൽക്കുക. ആരോഗ്യ മേഖല ആവശ്യപ്പെടുന്ന എല്ലാ നിയമങ്ങളും പാലിക്കുക. ഈ രോഗത്തെ ചെറുത്തു തോൽപ്പിക്കാനായി രാപ്പകൽ അധ്വാനിക്കുന്ന ആരോഗ്യ പ്രവർത്തകർക്കു മുന്നിൽ പ്രതിജ്ഞ ചെയ്തു കൊണ്ട് രോഗത്തെ നമ്മൾ തീർച്ചയായും അകറ്റി നിർത്തും. നാം പഴയത്തു പോലെ ഓരോരുത്തരുടെയും സ്വപ്നങ്ങളിലേക്കും നമ്മുടെ ലോക ജനതയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് നടന്നു കയറുമെന്ന് പറഞ്ഞു കൊണ്ട് ഞാൻ നിർത്തുന്നു.
" ബെയ്ക്ക് ദി ചെയിൻ "
ജയ്ഹിന്ദ്
സായിദിവ്യജോതി
4 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം