ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/അക്ഷരവൃക്ഷം/നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SHANILKUMAR (സംവാദം | സംഭാവനകൾ)
No edit summary
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
എൻ പ്രകൃതി നന്മ ...
എൻ പ്രകൃതി നന്മ ...
തകരാതിരിക്കട്ടെ
തകരാതിരിക്കട്ടെ
എൻ കുടുംബബന്ധം....</poem> </center>
എൻ കുടുംബബന്ധം....</poem> </center>{{BoxBottom1
| പേര്= ഷിഫ ജുമാന കെ കെ
| ക്ലാസ്സ്=  9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18007
|ഉപജില്ല=  കൊണ്ടോട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification|name=MT_1206| തരം= കവിത}}

12:24, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മ


അടുപ്പമായ്‌ നാം അടുപ്പമായ്‌ .......
പ്രകൃതിയോട്..
കൃഷിയോട്...
കുടുംബത്തോട്...
അറിഞ്ഞു നാം
അറിഞ്ഞു.......
എൻ മാതാവിൻ സ്നേഹവും
എൻ പിതാവിൻ വാത്സല്യവും
അകലുകയായ് നാം അകലുകയായ്......
ഫാസ്റ്റ് ഫുഡ്ഡിനോട്...
ഷോപ്പിങ്ങിനോട് ...
ആഢംബരത്തോട് ...
അണയാതിരിക്കട്ടെ
എൻ പ്രകൃതി നന്മ ...
തകരാതിരിക്കട്ടെ
എൻ കുടുംബബന്ധം....

ഷിഫ ജുമാന കെ കെ
9A എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത