"പാലയാട് ഈസ്റ്റ് ജെ ബി എസ്/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *[[{{PAGENAME}}/കോവിഡ്|കോവിഡ്]] {{BoxTop1 | തലക്കെട്ട്= കോവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  *[[{{PAGENAME}}/കോവിഡ്|കോവിഡ്]]   
  {{BoxTop1
{{BoxTop1
| തലക്കെട്ട്=  കോവിഡ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കോവിഡ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 28: വരി 27:
  ആരോഗ്യ പ്രവർത്തകരാണല്ലോ.
  ആരോഗ്യ പ്രവർത്തകരാണല്ലോ.
  അവർക്കു വേണ്ടി പ്രാർത്ഥിക്കാം
  അവർക്കു വേണ്ടി പ്രാർത്ഥിക്കാം
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആർജ്ജവ് . യു
| പേര്= ആർജ്ജവ് . യു
വരി 35: വരി 34:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  പാലയാട് ഈസ്റ്റ് ജെ ബി എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പാലയാട് ഈസ്റ്റ് ജെ ബി എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=14221
| ഉപജില്ല= തലശ്ശേരി സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തലശ്ശേരി സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 41: വരി 40:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1260|തരം= കവിത}}

12:24, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്

ലോകംമുഴുവൻ മൂടിക്കെട്ടിയ മാരക രോഗം.
കൊറോണയെന്നും കോവിഡ് എന്നും
ഈ രോഗത്തെ വിളിക്കുന്നു.
 തൊട്ടാൽ പകരും രോഗം,
 മരുന്നില്ലാത്തൊരു രോഗം,
 മൂന്നാം ലോക മഹായുദ്ധം
വന്നതു പോലൊരു പ്രതീതി
. കൈയ്യും കാലും കഴുകേണം
. വ്യക്തിശുചിത്വം ഏറെ വേണം
. മന്ത്രി പറഞ്ഞത് കേൾക്കേണം.
മാസ്ക് ധരിക്കാൻ മറക്കരുത്.
 പുറത്ത് പോകാൻ പാടില്ല,
തൊട്ടു കളിക്കാൻ പാടില്ല,
ചുമയും തുമ്മലും വന്നാൽ
തൂവാല കൊണ്ട് മൂടേണം.
 ലോക് ഡൗൺ വന്നു കഴിഞ്ഞപ്പോൾ
 കുട്ടികളെല്ലാം വീട്ടിൽത്തന്നെ.
വിഷുവും ഈസ്റ്ററുംനഷ്ടമായി
. നമ്മുടെസന്തോഷംഇല്ലാതായി.
ഇപ്പോളത്തെ ദൈവം
 ആരോഗ്യ പ്രവർത്തകരാണല്ലോ.
 അവർക്കു വേണ്ടി പ്രാർത്ഥിക്കാം
 
ആർജ്ജവ് . യു
3A പാലയാട് ഈസ്റ്റ് ജെ ബി എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത