"എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ഒരുമിച്ച് തടയാം കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് തടയാം കോവിഡ് 19 <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
മനുഷ്യശരീരത്തിലെ അവയവങ്ങൾ നല്ല ചങ്ങാതിമാരായി രുന്നു
മനുഷ്യശരീരത്തിലെ അവയവങ്ങൾ നല്ല ചങ്ങാതിമാരായി രുന്നു
കണ്ണാണ് ചുറ്റുപാടുമുള്ള എല്ലാ വിവരങ്ങളും അവയവങ്ങളെ അറിയിക്കുന്നത് ദിവസവും മറ്റ് അവയവങ്ങൾ പുതിയ വാർത്തകൾക്കായി കാത്തിരിക്കുമായിരുന്നു . ഒരു ദിവസം സങ്കടത്തോടെ കണ്ണു പറഞ്ഞു ," ഇപ്പോൾ  ചൈനയിൽ  covid 19 എന്ന രോഗം വന്നിട്ടുണ്ട് .കൊറോണ എന്ന വൈറസ് ആണ് ഈ രോഗം പടർത്തുന്നത് ഈ രോഗം ബാധിച്ച ആളുമായി അടുത്ത് ഇടപെട്ടാൽ ഈ അസുഖം അവരിലേക്ക് വരും. ഈ വൈറസിനെ തടയാൻ നമ്മൾ എല്ലാവരും ശ്രമിക്കണം ഇത് കേട്ടപ്പോൾ  എല്ലാവരും ഭയപ്പെട്ടു. ഭയപ്പെടരുത്  നമ്മൾക്ക് പരിഹാരമുണ്ടാക്കാം കണ്ണു പറഞ്ഞു .ഇടയ്ക്കിടെ 20 സെക്കൻഡ് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കുക മാസ്കും ഗ്ലൗസും ധരിക്കുക. മറ്റ് അവയവങ്ങൾ കണ്ണിനോട് പറഞ്ഞു ശരി ഞങ്ങൾ കരുതലോടെ ഇരിക്കാം  

{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് റസീൻ
| പേര്= മുഹമ്മദ് റസീൻ
| ക്ലാസ്സ്=  II B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എം.യു.പി.സ്കൂൾ,മാട്ടൂൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എം.യു.പി.സ്കൂൾ മാട്ടൂൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13558
| സ്കൂൾ കോഡ്= 13558
| ഉപജില്ല=  മാടായി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മാടായി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂ൪
| ജില്ല=  കണ്ണൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കഥ}}

12:17, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമിച്ച് തടയാം കോവിഡ് 19

മനുഷ്യശരീരത്തിലെ അവയവങ്ങൾ നല്ല ചങ്ങാതിമാരായി രുന്നു കണ്ണാണ് ചുറ്റുപാടുമുള്ള എല്ലാ വിവരങ്ങളും അവയവങ്ങളെ അറിയിക്കുന്നത് ദിവസവും മറ്റ് അവയവങ്ങൾ പുതിയ വാർത്തകൾക്കായി കാത്തിരിക്കുമായിരുന്നു . ഒരു ദിവസം സങ്കടത്തോടെ കണ്ണു പറഞ്ഞു ," ഇപ്പോൾ ചൈനയിൽ covid 19 എന്ന രോഗം വന്നിട്ടുണ്ട് .കൊറോണ എന്ന വൈറസ് ആണ് ഈ രോഗം പടർത്തുന്നത് ഈ രോഗം ബാധിച്ച ആളുമായി അടുത്ത് ഇടപെട്ടാൽ ഈ അസുഖം അവരിലേക്ക് വരും. ഈ വൈറസിനെ തടയാൻ നമ്മൾ എല്ലാവരും ശ്രമിക്കണം ഇത് കേട്ടപ്പോൾ എല്ലാവരും ഭയപ്പെട്ടു. ഭയപ്പെടരുത് നമ്മൾക്ക് പരിഹാരമുണ്ടാക്കാം കണ്ണു പറഞ്ഞു .ഇടയ്ക്കിടെ 20 സെക്കൻഡ് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കുക മാസ്കും ഗ്ലൗസും ധരിക്കുക. മറ്റ് അവയവങ്ങൾ കണ്ണിനോട് പറഞ്ഞു ശരി ഞങ്ങൾ കരുതലോടെ ഇരിക്കാം

മുഹമ്മദ് റസീൻ
2 B എം.യു.പി.സ്കൂൾ മാട്ടൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ