ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48507 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അകന്നിരിക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 39: വരി 39:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

12:14, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകന്നിരിക്കാം

അകന്നിരിക്കാം തൽക്കാലം

പിന്നിടടുത്തിരിക്കാൻ
വേണ്ടി ട്ടാ
  
പകർന്നീടുന്നൊരു
രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി


കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായ്
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
അകത്തിരുന്നു കളിച്ചീടാം

കൊറോണയെ
തുരത്തിടാം
കോ വി ഡിനെ നമുക്കൊഴിവാക്കാം
സമൂഹ വ്യാപനം പാലിക്കു
ജാഗ്രതയോടെ മുന്നേറു
    

ദുൻ ഫാൻ ബിൻ യൂനുസ് പി പി
3 എ.എൽ.പി.എസ് തൊടികപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത