Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" ഈ പഴമൊഴി നമുക്ക് പരിചിതമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നത് മരുന്നുകളിൽകൂടിയാണെങ്കിൽ രോഗം വരാതെയുള്ള ചികിത്സ ശുചിത്വത്തിൽ കൂടിയാണ്. ശുചിത്വം പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ പ്രതിരോധിക്കാം. വ്യക്തിശുചിത്വം മാത്രം പോരാ നമ്മുടെ വീടും , പരിസരവും വൃത്തിയായി ഇരിക്കണം. അതുപോലെ നമ്മുടെ സ്കൂളും, മൈതാനവും എല്ലാമെല്ലാം...
| |
|
| |
| നമ്മുടെ അന്തരീക്ഷത്തിൽ പലതരത്തിലുള്ള സൂക്ഷ്മജീവികൾ ഉണ്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവ. ഇപ്പോൾ 'വൈറസ്' എന്ന് കേൾക്കുമ്പോൾ നമ്മൾ ഓർക്കുന്നത് കൊറോണ വൈറസ്നെയാണ് കൈകൾ കഴുകിയും, സമൂഹം സാമൂഹിക അകലം പാലിച്ചു നമുക്ക് ഈ വൈറസിനെ നേരിടാം. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതിൽ കൂടി നമ്മൾ ശുചിത്വത്തിന് ഒരു പടി കയറുകയാണ്. രോഗപ്രതിരോധശേഷി നേരിടുകയാണ് തേടുകയാണ്. സമൂഹത്തെ നമ്മൾ സ്നേഹിക്കുകയാണ്. ആയതിനാൽ ശുചിത്വം പാലിച്ച് നമുക്ക് ഒത്തൊരുമിക്കാം... നമ്മുടെ നാടിനു വേണ്ടി.... ഈ ലോകത്തിനുവേണ്ടി...
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ജോസ്ന ജോസ്
| |
| | ക്ലാസ്സ്= 7 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം .ജി .യു .പി . സ്കൂൾ തുമ്പമൺ , പന്തളം പത്തനംതിട്ട
| |
| | സ്കൂൾ കോഡ്= 38328
| |
| | ഉപജില്ല= പന്തളം
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത
| |
| | color= 3
| |
| }}
| |
| {{Verification|name=Manu Mathew| തരം= കവിത }}
| |
11:52, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം