"Admin32015/ഒന്നിച്ചു നിൽക്കാം, തകർത്തീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചു നിൽക്കാം, തകർത്തീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  ഒന്നിച്ചു നിൽക്കാം, തകർത്തീടാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നാടുനടുക്കീടും കൊറോണ
യിൽനിന്നും രക്ഷനേടീടാ
കൂട്ടരേ അടുത്തു നിൽക്കുവാൻ
അകന്നിരിക്കാം ഐക്യത്തോടെ
ചുവടുകൾ മുന്നേറീടാം.
വേണ്ടത് ഭയമല്ല, വേണ്ടത്
ജാഗ്രത ഒന്നിച്ചു നിന്നു
കൈകൾ കോർത്തിടാം
പൊട്ടിത്തകർത്തിടാം
ഈ ചങ്ങലയെ...
പാലിച്ചീടാം നമുക്ക് നിർ-
ദ്ദേശങ്ങളും ശുചിത്വവും
തള്ളിക്കള‍‍ഞ്ഞിടാം നമുക്കി
വിപത്തിനെ
ഈ കൊറോണ കാലത്ത്
സഹായഹസ്തം  നീട്ടിടാം
ആദരിച്ചിടാം  നമുക്ക് വന്ദിച്ചീടാം,
കാക്കിക്കുപ്പായങ്ങളേ ശുശ്രൂഷകരോ
രാ പകൽ ഇല്ലാതെ
നമുക്കായി നിൽക്കുന്ന കാക്കി-
കുപ്പായക്കാരെ ഡോക്ടർമാരെ
അനുസരിച്ചിടാം  നമുക്ക്  വന്ദിച്ചിടാം....
ആരോഗ്യരക്ഷ  നൽക്കും
നിർദ്ദേശങ്ങൾ പാലിച്ചീടാം
നമുക്ക് ഒരേ മനസ്സോടെ
ശ്രമിക്കാം  നമുക്ക് ഒന്നായി
നില്ലക്കാം
ജാഗ്രതയോടെ മുന്നേറിടാം
പ്രക്രിതിപാഠങ്ങളെ  പഠിച്ചിടാം
കൈകൾ കോ൪ത്തിണങ്ങാം
പൊട്ടിത്തകർത്തിടാം ഈ
കൊറോണയെ.........
</poem> </center>
{{BoxBottom1
| പേര്= സിത്താര സലിം
| ക്ലാസ്സ്= 9 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=32015
| ഉപജില്ല=  ക‍ാഞ്ഞിരപ്പള്ളി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:47, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം