ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു പി എസ് തൊളിക്കോട്/അക്ഷരവൃക്ഷം/എൻെറ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42650 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=എൻെറ മഴ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 24: വരി 24:
| സ്കൂൾ കോഡ്= 42650
| സ്കൂൾ കോഡ്= 42650
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

11:43, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻെറ മഴ

മഴയേ മഴയേ നിന്നാലും
നിന്നാലും നീ നിന്നാലും
ചെടികൾക്കെല്ലാം ആവശ്യം
മഴയെ നിന്നെ ആവശ്യം
ഇന്നലെയല്ലേ നീ പെയ്തൂ
ഇന്നും കൂടെ വന്നാലും
മുറ്റത്തെല്ലാം തെളിവെള്ളം
കാറ്റും ഇടിയും പോയാലും
പോകരുതേ നീ പോകരുതേ
മനസ്സിൽ നീയൊരു കുളിരല്ലേ
മായരുതേ നീ പോകരുതേ

}}
ആസിയ.എ.എ
6 A ഗവ.യു പി എസ് തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത