"മുടിയൂർക്കര ഗവ എൽപിഎസ്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

11:23, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

മഴ നല്ല മഴ
എന്തു നല്ല മഴ
തുള്ളി തുള്ളി പെയ്യും മഴ
ചെടികൾക്ക് വെള്ളം കിട്ടും മഴ
പക്ഷികൾക്ക് കുടിക്കാൻ മഴ
മീനുകൾക്ക് നീന്തി കുളിക്കാൻ മഴ
മനുഷ്യർക്ക് കുളിക്കാൻ മഴ
എല്ലാ ജീവികൾക്കും വേണം മഴ

അദിരഥ് ദയാൽ
2 മുടിയൂർക്കര ഗവ എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത