ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ബ്രേക്ക് ദ ചെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ബ്രേക്ക് ദ ചെയിൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം  
| ജില്ല=മലപ്പുറം  
| തരം=കവിത       <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം       <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= ലേഖനം}}

10:42, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബ്രേക്ക് ദ ചെയിൻ

ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും ഉടലെടുത്ത കൊറോണ വൈറസ് ഇന്ന് ലോകത്തെ മുഴുവനായും ഭീതിയിലായിത്തിയിരിക്കുകയാണ്. പനി, ചുമ, തൊണ്ടവേദന, ന്യൂമോണിയ, തുടങ്ങിയവയാണ് COVID-19ന്റെ ലക്ഷണങ്ങൾ. രോഗം ബാധിച്ച ആളുകളുമായി അടുത്ത സമ്പർക്കം ഉള്ളവർ ഈ രോഗം വരാനുള്ള സാധ്യതയേറെയാണ്. ഇതിനെ തടയാനുള്ള വാക്സിനുകളും മറ്റു മരുന്നുകളും ഇതുവരെ കണ്ടത്തിയിട്ടില്ല. അതിനുള്ള ശ്രമങ്ങൾ പുരോഗമിച്ചു കൊണ്ടേയിരിക്കുന്നു.

COVID-19ന്റെ പകർച്ച പ്രതിരോധിക്കാൻ വേണ്ടിയിട്ട് നാം എല്ലാവരും മുൻകരുതലുകൾ എടുക്കണം. ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകണം. ആവശ്യങ്ങൾ ക്കെല്ലാതെ പുറത്തു പോവരുത്. രോഗലക്ഷണം കണ്ടാൽഹോസ്പിറ്റലിൽ കാണിക്കണം. രോഗിയിൽ നിന്നും അകൽച്ച പാലിക്കുക ഇപ്പോൾ തന്നെ കുറേ ആളുകൾ മരണപ്പെട്ടു. "BREAK THE CHAIN ൽ പങ്കെടുത്ത് നമുക്ക് കൊറോണയെ നേരിടാം".


മുഹമ്മദ് നിശാൻ എ
1 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം