"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop4 | തലക്കെട്ട്= <!-- ലോക്ക് ഡൗൺ --> | color= <!--5-->}} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (വാക്ക് വ്യത്യാസം)
വരി 1: വരി 1:
{{BoxTop4
| തലക്കെട്ട്=  <!-- ലോക്ക് ഡൗൺ -->
| color=  <!--5-->}}




<center> <poem>
{{BoxTop1
|തലക്കെട്ട്=ഭൂമിയിയിലെ മാലാഖ    <!---->
|Color=3<!---->}}


<Center> <Poem>




വരി 36: വരി 36:
ഊ‍ടുകളിൽ തങ്ങിലോകം ഭരിച്ചവൻ. !
ഊ‍ടുകളിൽ തങ്ങിലോകം ഭരിച്ചവൻ. !


</Poem></Center>


</poem> </center>
{{BoxBottom1
 
| പേര്=അഡോൺ മാത്യു ബിജു<!-- -->
 
| ക്ലാസ്സ്= 9 എ  <!---->
 
{{BoxBottom4
| പേര്= അഡോൺ മാത്യു ബിജു
| ക്ലാസ്സ്=     <!--9A -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  <!-- സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ-->
| സ്കൂൾ=സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ <!-- -->      
| സ്കൂൾ കോഡ്= <!--13053-->>
| സ്കൂൾ കോഡ്=13053 <!---->
| ഉപജില്ല=   <!-- തളിപ്പറമ്പ-- >>
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്  <!-- തളിപ്പറമ്പ -->
| തരം=   <!-- കവിത -->
| ജില്ല=കണ്ണൂർ <!---->
| color=     <!-- 5 -->
| തരം=കവിത <!---->  
| color=3<!---->
}}
}}

10:18, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ഭൂമിയിയിലെ മാലാഖ






ലോക്ക് ഡൗൺ


മനുഷ്യന്റെ ഓട്ടം നിലച്ചിരിക്കുന്നു.
ഒന്നിച്ചു നടന്നൊരു ലോകത്തിന്നവൻ
പുറത്തിറങ്ങാൻ ഭയപ്പെടുന്നു
ഭീതിയുണ്ടിന്നവന് ഭൂമിയെ പ്രഹരമേൽപിച്ചതിൽ
ഇനിയും എത്ര നാൾ എന്നവനറിയില്ല
ധരണി സുഖപ്പെടുവാൻ
അതിർത്തികളുണ്ടാക്കി, മതങ്ങളുണ്ടാക്കി
വർണ ലിംഗ വിവേചനമുണ്ടാക്കി
മായിക ലോകം പടുത്തുയർത്തിയവൻ
വെറും നിഷ്‍പ്രഭനായിന്ന് യാഥാർത്ഥ്യത്തിൻ മുമ്പിൽ
ക്ഷേത്രങ്ങളില്ല ദേവാലയങ്ങളില്ല
ദൈവങ്ങൾ മാത്രം തിരക്കിലാണിന്ന്
തന്റെ ജീവന്റെ അംശം പകുത്തു നൽകുവാൻ
ജനലിലൂടെയിന്നവൻ ലോകത്തെ കാണുമ്പോൾ
പുകമയമില്ലാത്ത ആകാശം കണ്ടവൻ
പാടുന്ന കിളികളും ശുദ്ധമാം വായുവും
ശാന്തമാണീ ലോകം മനുഷ്യരില്ലാതെ
ആടിത്തിമിർത്ത നാളിലൊന്നിലും
ദുർബലനാണെന്ന് അറിഞ്ഞില്ലൊരിക്കലും
ഒരു പരമാണുവിൻ മുന്നിൽ നിസഹായനായിന്ന്
ഊ‍ടുകളിൽ തങ്ങിലോകം ഭരിച്ചവൻ. !

അഡോൺ മാത്യു ബിജു
9 എ സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത