"ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ജീവിത യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  കൊറോണക്കാലത്തെ ജീവിത യാത്ര      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണക്കാലത്തെ ജീവിത യാത്ര      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}   
      <p> നമ്മൾ ഓരോരുത്തരും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ അഥവാ കോവിഡ് 19. ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും എത്തിക്കഴിഞ്ഞു. ഈ രോഗം ഇനിയും പകരാതിരിക്കണമെങ്കിൽ സർക്കാർ പറയുന്നതിനനുസരിച്ച് ജനങ്ങൾ വീട്ടിൽ തന്നെ കഴിയേണ്ടതുണ്ട്. ഈ രോഗം പടരാതിരിക്കാനാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ആദ്യം ഈ രോഗത്തിനെതിരെ പോരാടിയ ആരോഗ്യ വകുപ്പിന് നന്ദി പറയേണ്ടതുണ്ട്. ഇറ്റലി, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ദിവസം തോറും നിരവധി പേർ മരണമടയുകയാണ്. കേരളത്തിൽ ഈ അവസ്ഥ വരാതിരിക്കാൻ നാം പ്രയത്നിക്കേണ്ടതുണ്ട്. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. അതുപോലെ രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്യുന്നു.</p>
    <p>കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടണം. ഈ കൊച്ചു കേരളത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഈ ഉത്തരവാദിത്തം കേരളത്തിലെ ജനങ്ങളായ നമ്മളോരോരുത്തരും നിറവേറ്റേണ്ടതുണ്ട്.</p>
{{BoxBottom1
| പേര്=അനുപ്രിയ എ. കെ.
| ക്ലാസ്സ്= 9 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എച്ച്.എസ്.എസ് പാട്യം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14044
| ഉപജില്ല= കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= ലേഖനം}}

10:14, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലത്തെ ജീവിത യാത്ര

നമ്മൾ ഓരോരുത്തരും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ അഥവാ കോവിഡ് 19. ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും എത്തിക്കഴിഞ്ഞു. ഈ രോഗം ഇനിയും പകരാതിരിക്കണമെങ്കിൽ സർക്കാർ പറയുന്നതിനനുസരിച്ച് ജനങ്ങൾ വീട്ടിൽ തന്നെ കഴിയേണ്ടതുണ്ട്. ഈ രോഗം പടരാതിരിക്കാനാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ആദ്യം ഈ രോഗത്തിനെതിരെ പോരാടിയ ആരോഗ്യ വകുപ്പിന് നന്ദി പറയേണ്ടതുണ്ട്. ഇറ്റലി, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ദിവസം തോറും നിരവധി പേർ മരണമടയുകയാണ്. കേരളത്തിൽ ഈ അവസ്ഥ വരാതിരിക്കാൻ നാം പ്രയത്നിക്കേണ്ടതുണ്ട്. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. അതുപോലെ രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്യുന്നു.

കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടണം. ഈ കൊച്ചു കേരളത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഈ ഉത്തരവാദിത്തം കേരളത്തിലെ ജനങ്ങളായ നമ്മളോരോരുത്തരും നിറവേറ്റേണ്ടതുണ്ട്.

അനുപ്രിയ എ. കെ.
9 എ ഗവ.എച്ച്.എസ്.എസ് പാട്യം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം