emailconfirmed, റോന്തു ചുറ്റുന്നവർ
7,403
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്ന് നമ്മുടെ നാട്ടിൽ പരിസര ശുചിത്വത്തിൻറെ കുറവ് മൂലം | |||
രോഗങ്ങൾ വർദ്ദിച്ച് വരികയാണ്.പത്രങ്ങൾ തുറന്ന് നോക്കിയാൽ | |||
വർദ്ദിച്ചു വരുന്ന പകർച്ച വ്യാധികളുടെ കണക്കുകളാണ് കാണുവാൻ | |||
കഴിയുന്നത്. അസുഖങ്ങൾ പടരുന്നു,ജനങ്ങൾ ഭീതിയിൽ ഇത്തരം | |||
വാർത്തകൾ ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കണം. ഇതിനായി | |||
നാം ഓരോരുത്തരും ശുചിത്വം പാലിക്കണം. വീടും പരിസരവും | |||
വൃത്തിയായി സൂക്ഷിക്കണം. പൊതുസ്ഥലങ്ങളിൽ ശുചിത്വം | |||
പാലിക്കണം. ആരോഗ്യ ബോധവത്ക്കരണങ്ങൾ നൽകണം | |||
വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിച്ച് നാം | |||
ജീവിച്ചാൽ നമ്മുടെ നാടും വൃത്തിയുള്ളതാവും.ഇതിനായി | |||
നമുക്ക് പരിശ്രമിക്കാം. | |||
{{BoxBottom1 | |||
| പേര്= അദ്വൈത് കൃഷ്ണ | |||
| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജോസഫൈൻ എൽ.പി.സ്ക്കൂൾ വേട്ടാംപാറ, എറണാകുളം,കോതമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 27378 | |||
| ഉപജില്ല= കോതമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name= Anilkb| തരം=ലേഖനം }} |