"സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/സ്വരാക്ഷരങ്ങൾലൂടെ കൊറോണാ വാക്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്വരാക്ഷരങ്ങൾലൂടെ കൊറോണാ വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

09:44, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്വരാക്ഷരങ്ങൾലൂടെ കൊറോണാ വാക്യങ്ങൾ

അ:-അകലം പാലിക്കുക. ആ:-ആൾക്കൂട്ടം ഒഴിവാക്കാം. ഇ:-ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ടു കഴുകാം. ഈ:-ഈശ്വര തുല്യരാം ആരോഗ്യപ്രവർത്തകർ. ഉ:-ഉപയോഗിക്കാം മുഖാവരണം ഊ:-ഊഷ്മളമാകു കുടുംബ ബന്ധങ്ങൾ. ഋ:-ഋഷിവരന്മാരെ പോലെ ധ്യാനം ചെയ്യാം. എ:-എപ്പോഴും ശുചിത്വം പാലിക്കാം. ഏ:-ഏർപ്പെടാം കാർഷികവൃത്തിയിൽ. ഐ:-ഐക്യത്തോടെ നിയമം പാലിക്കാം. ഒ:-ഒഴിവാക്കാം യാത്രകൾ. ഓ:-ഓടിച്ചു വിടാം കൊറോണയെ. ഔ:-ഔഷധത്തെകാൾ പ്രധാനം പ്രതിരോധം. അം:-അംഗബലം കുറയാതെ നാടിനെ കാത്തിടാം

Fathima Nazarin
4 A സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം