"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/ടൗണിലെ മാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ടൗണിലെ മാൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification | name=MT 1259| തരം= കഥ}} |
07:37, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ടൗണിലെ മാൾ
ഒരു ദിവസം അപ്പു അച്ഛനമ്മമാരോടൊപ്പം മാളിൽ പോയി. അവർ മാളിൽ നിന്ന് അവർക്ക് ഏറ്റവും ഇഷ്ടമുള്ള ഐസ്ക്രീം കഴിച്ചു. മാൾ മുഴുവനും കറങ്ങുന്ന ഇടയ്ക്ക് അവർ ധാരാളം ഷോപ്പിങ് ചെയ്തു. അപ്പു അവൻ ആവോളം കളിച്ചു. അങ്ങനെ രാത്രിയായപ്പോൾ വീട്ടിലേക്ക് പോകാം എന്ന് അമ്മ പറഞ്ഞു. പക്ഷേ അപ്പു സമ്മതിച്ചില്ല. അമ്മ വീട്ടിലേക്ക് പോകാൻ പല അടവുകളും നോക്കി. അപ്പു അതൊന്നും കൂട്ടാക്കിയില്ല. മാൾ ഒത്തിരി ഇഷ്ടപ്പെട്ട അപ്പു പതിയെ അമ്മയുടെ കണ്ണുവെട്ടിച്ച് ഒരിടത്ത് മാറിനിന്നു. ഒളിച്ചു നിന്ന് അപ്പുവിനെ കണ്ടെത്താൻ കഴിയാതെ ആ അച്ഛനും അമ്മയും ഏറെ വിഷമിച്ചു. അവർ തന്റെ മകനെ കാണാതായ വിവരം ഉടൻ പൊലീസിനെ അറിയിച്ചു. പോലീസ് ഉടൻ തന്നെ മാളിൽ എത്തി. വളരെ പെട്ടെന്ന് തന്നെ അപ്പുവിനെ അവർ കണ്ടെത്തി. മാൾ ഒത്തിരി ഇഷ്ടപ്പെട്ടത് കൊണ്ട് പോകാനുള്ള മടി കാരണമാണ് അപ്പു ഒളിച്ചു നിന്നത് എന്ന് മനസ്സിലായപ്പോൾ അവന് ഇഷ്ടമുള്ള ദിവസങ്ങളിലൊക്കെ മാളിലേക്ക് കൊണ്ടുവരാം എന്ന് അച്ഛനും അമ്മയും അവനോടു പറഞ്ഞു. അപ്പുവിന് ഒത്തിരി സന്തോഷമായി. അങ്ങനെ അപ്പു അച്ഛൻഅമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങി.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ