ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/പടരുന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42504 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പടരുന്ന കൊറോണ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 25: വരി 25:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പടരുന്ന കൊറോണ

തൂണിലും തുരുമ്പിലും കൊറോണ
കല്ലിലും മുള്ളിലും വൈറസ്സ്
വൈറസിനെ തോൽപ്പിക്കാനായി
ശുചിത്വം നമ്മൾ പാലിക്കേണം
കൈയും മുഖവും കഴുകേണം
മുഖാവരണം ധരിക്കേണം
അകലം നമ്മൾ പാലിക്കേണം
രാജ്യത്തെ രക്ഷിപ്പാനായ്
ഒത്തൊരുമിച്ച് നിന്നീടാം

അഭിനവ്.യൂ. ആർ
4 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത