ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42504 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 37: വരി 37:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:33, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളം

 നന്മ വിടരും കേരളം
പുഞ്ചിരി തൂകും കേരളം
ഭൂമിയ്‌ക്കൊപ്പം കറങ്ങുന്നു
ലോകത്തെല്ലാം അറിയുന്നു
ദൈവത്തിന്റെ നാടായ
ജീവൻ നൽകും നാടായ
ചേർത്ത് പിടിക്കും നാടായ
കേരളം എന്നുടെ നാടാണ് .
മലയാളനാടായ കേരളത്തിൽ
അനന്തപുരിയുടെ ഒരു കോണിൽ
അറിവ് നിറയ്ക്കും ചാങ്ങ സ്കൂളിൽ
പിച്ച വയ്ക്കുന്ന കുരുന്നു ഞാൻ '
അക്ഷരമുത്തുകൾ കോർത്തുവെച്ചു
സംഖ്യാ മണികൾ ജപിച്ചുകൊണ്ട്
പൊതുവിജ്ഞാനവുംഉരുവിട്ടുകൊണ്ട്
ആഗോള ജാലകം തുറന്നു മുന്നിൽ
മാതൃഭാഷയാം മലയാളത്തിനൊപ്പം
നുണയുന്നു ഞാനാംഗലേയവും
ദേശിയ നാടായ ഹിന്ദ് രാജ്യത്തിന്റെ
രാഷ്ടഭാഷയും ഞാൻ രുചിച്ചിട്ടുണ്ട്
വിജ്ഞാന നാടിതെന്റെ നാട്
 

ആൻലിയോ.എസ് പി
4 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത