"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 2 }} <center> <poem> മരങ്ങളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  3
| color=  3
}}
}}
{{verification|name=lalkpza| തരം=കവിത}}

23:28, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി


മരങ്ങളും മനുഷ്യനും
പല പല ജീവജാലങ്ങളും
വാഴുന്ന പ്രകൃതി
പ്രകൃതി സുന്ദരമായ
തോടുകളും പുഴകളും
അലയടിച്ച് രസിക്കുന്ന കടലോരങ്ങളും
മഴയും വെയിലും മഞ്ഞും കാറ്റുമെല്ലാം
അടങ്ങിയ പ്രകൃതി രമണീയമായ
കാലാവസ്ഥയും
സുന്ദരം സുന്ദരം പ്രകൃതി സുന്ദരം...

 

ഇൻഫ ഹുസൈൻ
8 R പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത