"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
<center>
<center> <poem>
          അ- അകലം പാലിക്കാം  
അ - അകലം പാലിക്കാം  
        ആ -ആളുകൾ കൂട്ടം കൂടി നിൽക്കരുത്   
ആ - ആളുകൾ കൂട്ടം കൂടി നിൽക്കരുത്   
    ഇ-ഇറാനിൽ കോവിൽ ബാധിച്ച അനേകം ആളുകൾ മരിച്ചു
ഇ - ഇറാനിൽ കോവിൽ ബാധിച്ച അനേകം ആളുകൾ മരിച്ചു
      ഈ- ഈ രോഗം നമുക്ക് ഒന്നായി നേരിടാം     
ഈ - ഈ രോഗം നമുക്ക് ഒന്നായി നേരിടാം     
    ഉ-ഉറപ്പാക്കാൻ നമുക്ക് പുറത്തു പോവില്ലെന്ന്  
ഉ - ഉറപ്പാക്കാൻ നമുക്ക് പുറത്തു പോവില്ലെന്ന്  
  ഊ-ഊണ് കഴിക്കുന്നതിന് മുമ്പ് കൈ സോപ്പിട്ട് കഴുകാം
ഊ - ഊണ് കഴിക്കുന്നതിന് മുമ്പ് കൈ സോപ്പിട്ട് കഴുകാം
  ഋ- ഋഷിയെ പോലെ ധ്യാനം ചെയ്യാം
ഋ - ഋഷിയെ പോലെ ധ്യാനം ചെയ്യാം
എ- എപ്പോഴും എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യാം  
എ - എപ്പോഴും എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യാം  
ഏ-ഏറ്റവും കൂടുതൽ ആളുകൾ വൈറസ് ബാധിച്ച് അമേരിക്കയിൽ മരിച്ചു  
ഏ - ഏറ്റവും കൂടുതൽ ആളുകൾ വൈറസ് ബാധിച്ച് അമേരിക്കയിൽ മരിച്ചു  
- ഐസലേഷൻ       വാർഡുകൾ രോഗികൾക്ക് ക്രമീകരിച്ചിട്ടുണ്ട്
ഐ - ഐസലേഷൻ വാർഡുകൾ രോഗികൾക്ക് ക്രമീകരിച്ചിട്ടുണ്ട്
ഒ- ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന വൈറസ് ആണ് കോവിഡ്
ഒ - ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന വൈറസ് ആണ് കോവിഡ്
  ഓ- ഓഫീസുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്  
ഓ - ഓഫീസുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്  
  ഔ-ഔഷധങ്ങളൊന്നും  കോവിഡി നെതിരെ കണ്ടുപിടിച്ചിട്ടില്ല  
ഔ - ഔഷധങ്ങളൊന്നും  കോവിഡി നെതിരെ കണ്ടുപിടിച്ചിട്ടില്ല  
  അഃ  അംഗബലം കൊണ്ട് കൊറോണയെതടയാനാവില്ല കരുതലും സുരക്ഷയും ആണ് വേണ്ടത്                 
അം - അംഗബലം കൊണ്ട് കൊറോണയെതടയാനാവില്ല കരുതലും സുരക്ഷയും ആണ് വേണ്ടത്                 
</center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  മാധവ് രതീഷ്
| പേര്=  മാധവ് രതീഷ്
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.എച്ച്. എസ്. എസ്. ചിറ്റാരിപ്പറമ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14023
| സ്കൂൾ കോഡ്= 14023
| ഉപജില്ല=കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= ലേഖനം}}

23:11, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അക്ഷരവൃക്ഷം

അ - അകലം പാലിക്കാം
ആ - ആളുകൾ കൂട്ടം കൂടി നിൽക്കരുത്
ഇ - ഇറാനിൽ കോവിൽ ബാധിച്ച അനേകം ആളുകൾ മരിച്ചു
ഈ - ഈ രോഗം നമുക്ക് ഒന്നായി നേരിടാം
ഉ - ഉറപ്പാക്കാൻ നമുക്ക് പുറത്തു പോവില്ലെന്ന്
ഊ - ഊണ് കഴിക്കുന്നതിന് മുമ്പ് കൈ സോപ്പിട്ട് കഴുകാം
ഋ - ഋഷിയെ പോലെ ധ്യാനം ചെയ്യാം
എ - എപ്പോഴും എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യാം
ഏ - ഏറ്റവും കൂടുതൽ ആളുകൾ വൈറസ് ബാധിച്ച് അമേരിക്കയിൽ മരിച്ചു
ഐ - ഐസലേഷൻ വാർഡുകൾ രോഗികൾക്ക് ക്രമീകരിച്ചിട്ടുണ്ട്
ഒ - ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന വൈറസ് ആണ് കോവിഡ്
ഓ - ഓഫീസുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്
ഔ - ഔഷധങ്ങളൊന്നും കോവിഡി നെതിരെ കണ്ടുപിടിച്ചിട്ടില്ല
അം - അംഗബലം കൊണ്ട് കൊറോണയെതടയാനാവില്ല കരുതലും സുരക്ഷയും ആണ് വേണ്ടത്

മാധവ് രതീഷ്
1 ഗവ.എച്ച്. എസ്. എസ്. ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം