"ഗവ.എൽ.പി.ജി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/ശുഭപ്രതീക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(dsadew)
No edit summary
 
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്=ശുഭപ്രതീക്ഷകൾ     (കവിത)
| തലക്കെട്ട്=ശുഭപ്രതീക്ഷകൾ  
| color= 4         
| color= 4         
}}
}}
വരി 37: വരി 37:
| color= 3     
| color= 3     
}}
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

23:07, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുഭപ്രതീക്ഷകൾ

വീട്ടിലിരിക്കാം കൊറോണയെ തുരത്താം

ഇനിയും വിടരും നല്ലപുലരികൾ

കൺചിമ്മി മറയും കഥനകാലം

കണികണ്ടുണരാം പുതുജീവിതം

രോഗമുക്തിയും അതിജീവനവും

നമ്മുടെ ശുഭപ്രതീക്ഷകൾ

ഈശ്വരപാദങ്ങളിൽ മുറുകെ പിടിക്കാം

പോരാട്ടങ്ങളിൽ ഒന്നിച്ച് മുന്നേറാം

ജാഗ്രത തുടരണം തെല്ലും കുറയാതെ

ഒന്നിച്ച് നിന്ന് കരകയറാം

ഡോക്സ ജി.വൈ
2 ഗവ.എൽ.പി.ജി.എസ് പെരുംകടവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത