"Govt. LPS Velloorkonam/അക്ഷരവൃക്ഷം/മഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42543 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴവില്ല് | color= 3 }} <center> <poem> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=        മഴവില്ല്
| color=          3
}}


<center> <poem>
മഴ വരുന്നേ  പെരുമഴ വരുന്നേ
ഇടിമിന്നലോടുകൂടിയ പെരുമഴ
എന്ത് തണുപ്പാണീ മഴയത്തു
എന്ത് രാസമാണീ മഴയത്തു
നല്ല കാറ്റുമുണ്ടീ മഴയത്തു
കൊറോണ കാലമായതിനാൽ ഞാൻ വീട്ടിനകത്തു
മഴ കഴിഞ്ഞു മഴവില്ലു വന്നു
ഏഴു വര്ണത്തിന് മഴവില്ലു
എത്ര മനോഹരം ഈ മഴവില്ലു
കൊറോണ കാലത്തെ മഴവില്ലു
മഴ പെയ്തപ്പോൾ മേലാകെ കുളിർത്തു
മഴവില്ലു കണ്ടപ്പോൾ മാനമാകെ കുളിർത്തു
</poem> </center>
{{BoxBottom1
| പേര്= സരയു  .ആർ .എസ്
| ക്ലാസ്സ്=    നാല് .ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ഗവ .എൽ .പി .എസ്‌. വെള്ളൂർക്കോണം
| സ്കൂൾ കോഡ്=  42543
| ഉപജില്ല=      നെടുമങ്ങാട്
| ജില്ല=        തിരുവനന്തപുരം
| തരം=        കവിത
| color=      4
}}
"https://schoolwiki.in/Govt._LPS_Velloorkonam/അക്ഷരവൃക്ഷം/മഴവില്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്