"ഗവ. എൽ.പി.എസ് വേൻകുഴി/അക്ഷരവൃക്ഷം/ കൊറോണക്ക് വിട ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്ക് വിട ..... <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. എൽ.പി.എസ് വേൻകുഴി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ.പി.എസ് വേൻകുഴി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44409  
| സ്കൂൾ കോഡ്= 44409
| ഉപജില്ല= നെയ്യാറ്റിൻകര         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെയ്യാറ്റിൻകര   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം   
| ജില്ല= തിരുവനന്തപുരം   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

23:02, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്ക് വിട .....

കതിരും പതിരും
കണ്ണ് പൊത്തുന്ന നേരം
മൂക്കു പൊത്തെന്റെ കൂട്ടരേ
നാവ് തുറക്കുന്ന നേരം
നാവു കെട്ടെന്റെ കൂട്ടരേ
നമ്മുടെ നാടിനെ നോക്കൂ ..
നന്മയോടൊത്തു നോക്കൂ
കൂട്ടിലെ കിളിയെപ്പോലെ
കൂടണഞ്ഞിരിക്കൂ കൂട്ടരേ
നാടിനെ നടുക്കുന്ന വൈറസ്
നാടുവിടട്ടെന്റെ കൂട്ടരേ
നാട് വിടുന്ന നേരം
പാറിനടക്കാം കൂട്ടരേ .....
 

ജിജോയ്
4 ഗവ. എൽ.പി.എസ് വേൻകുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത