ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44037 (സംവാദം | സംഭാവനകൾ)
sawsda
 
281848 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കോവിഡ് 19   (കവിത)
| തലക്കെട്ട്=കോവിഡ് 19
| color= 4  
| color= 4  
        
        
വരി 30: വരി 30:
| ഉപജില്ല=നെയ്യാറ്റിൻകര     
| ഉപജില്ല=നെയ്യാറ്റിൻകര     
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= കവിത
| color= 3   
}}
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

22:52, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കാലം മാറുന്നത് പോലെ

ഇലകൾ പൊഴിയുന്നത് പോലെ

ഇവിടെ നാം ഭയന്ന് കഴിയുന്നു

കോവിഡ് എന്ന മഹാമാരിയെ

ജാതിമത ചിന്തകൾ ഇല്ലാതെ

പണക്കാരനും പാവപ്പെട്ടവനും എന്നു ഇല്ലാതെ

ബന്ധനത്തിൽ ആക്കിയ കോവിഡെ

നിന്നെ ഭയമല്ല വേണ്ടതു

കരുതലാണ് വേണ്ടതു

അനാമിക. എസ്. എസ്
3 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത