"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ഭയന്നിടില്ല നാം | ഭയന്നിടില്ല നാം]] {{BoxTop1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:


  <center> <poem>
  <center> <poem>
ഭയന്നിടില്ല നാം  ചെറുത്തു നിന്നിട്ടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിട്ടും
തക൪ന്നിടില്ല നാം  കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടെ സോപ്പ് കൊണ്ട്
കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന
നേരവും കൈകളാലൊ തുണികളാലോ
മുഖം മറച്ച് ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേഷ്യവും എത്തിയാലോ
താണ്ടിയാലോ  മറച്ചുവച്ചിടില്ല നാം .....
രോഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത്ത് നിന്നും ആംബുലൻസും
ആളുകളും ഹെൽപ്പിനായി.......
ഓഖിയും  സുനാമിയും പ്രളയവും കടന്നുപോയി
ധീരരായി കരുത്തരായ് നാം ചെറുത്തതോർക്കണം 
ചരിത്ര പുസ്തകത്തിൽ... നാം കുറിച്ചിടും കൊറോണയെ.....
തുരത്തി വിട്ട്.....നാടു കാത്ത് നന്മയുള്ള ഭക്തരായി......
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

22:10, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

   ഭയന്നിടില്ല നാം   


ഭയന്നിടില്ല നാം ചെറുത്തു നിന്നിട്ടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിട്ടും
തക൪ന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടെ സോപ്പ് കൊണ്ട്
കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന
 നേരവും കൈകളാലൊ തുണികളാലോ
 മുഖം മറച്ച് ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേഷ്യവും എത്തിയാലോ
താണ്ടിയാലോ മറച്ചുവച്ചിടില്ല നാം .....
രോഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം
 ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ
 ഹെൽത്ത് നിന്നും ആംബുലൻസും
 ആളുകളും ഹെൽപ്പിനായി.......
ഓഖിയും സുനാമിയും പ്രളയവും കടന്നുപോയി
 ധീരരായി കരുത്തരായ് നാം ചെറുത്തതോർക്കണം
ചരിത്ര പുസ്തകത്തിൽ... നാം കുറിച്ചിടും കൊറോണയെ.....
 തുരത്തി വിട്ട്.....നാടു കാത്ത് നന്മയുള്ള ഭക്തരായി......
 

ജുവൽ മരിയ എം എ
7 B എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം ഇടുക്കി തൊടുപുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത