"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   അതിജീവനം     <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      UNHS Pullur  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      യു.എൻ എച്ച്. എസ്. പുല്ലൂർ
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 12019
| ഉപജില്ല=  Bekal    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  ബേക്കൽ
| ജില്ല=  Kasaragod
| ജില്ല=  കാസർഗോഡ്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Vijayanrajapuram  | തരം= കവിത }}

21:55, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  അതിജീവനം    

മഹാമാരിയാം കൊറോണ
ലോകം മുഴുവൻ പടരുമ്പോൾ
ഭയമല്ല വേണ്ടത് ജാഗ്രത മാത്രം
കൈകൾ നന്നായി കഴുകീടാം
മുഖം മാസ്ക് ധരിച്ച് മറച്ചീടേണം
മനുഷ്യർ മാത്രം തടവറക്കുള്ളിലും
‍‍ജീവജാലങ്ങൾ പുറത്തു വസിക്കുന്നു
ഒഴിവാക്കീടാം ഗ്യഹസന്ദർശനങ്ങൾ
തമ്മിൽ തമ്മിൽ കൈക്കോർക്കാതെ
അകറ്റി നിർത്തുക മഹാമാരിയെ
പൊരുതാം നമ്മുക്ക് പടവെട്ടാം
പടത്തുയർത്താം പുതുലോകം

Sreevidya P V
8B യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത