"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ഓർമ്മയുടെ ചുംബനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= UNHS Pullur        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= യു.എൻ എച്ച്. എസ്. പുല്ലൂർ
| സ്കൂൾ കോഡ്= 12019
| സ്കൂൾ കോഡ്= 12019
| ഉപജില്ല=   Bekal    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= ബേക്കൽ
| ജില്ല=  Kasaragod
| ജില്ല=  കാസർഗോഡ്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത

21:54, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 ഓർമ്മയുടെ ചുംബനം    

കാലത്തിൻ കടലാസുകളിൽ
പാതിവരച്ചിട്ട ചിത്രങ്ങളായ നിമിഷങ്ങൾ
കൊഴിഞ്ഞുപോയ ഇലയായി മാറിയ ജീവിതം
എങ്ങോ ഓാർമ്മയുടെ ചുംബനം
മറവുകൾക്കിടയിലാളിയ ദീപം
മറവിതൻ മാറിലൊളിച്ചു കളിക്കെ
വിടരാത്ത പുഞ്ചിരി ഉളളു തുളയ്ക്കവെ
പിളരുന്നു എൻ ഹൃദയം
ചുടുരക്തമായി നീയും ഒഴുകവെ
എങ്ങോ ഓർമ്മയുടെ ചുംബനം
ഇണക്കങ്ങൾ പൂക്കാത്ത പിണക്കത്തിൻ വല്ലരിയിൽ
ഇരവുതൻ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങുമ്പോൾ
‍ഞാനറിയാതെ എന്നെയറിയുന്നകവിത
വാചാരാം നയനങ്ങൾ ഇനിയെനിക്കില്ല
സ്നേഹത്തിന്റെ ബലിഷ്ടമാം കരങ്ങൾ
എൻ ഹൃദയത്തിൻ ചുറ്റഴിക്കുമ്പോൾ
നിൻമാറോടടുത്ത നിമിഷങ്ങൾ
മറഞ്ഞുപോകുമ്പോൾ
ബന്ധങ്ങൾതൻ വേരുകൾ
ബന്ധങ്ങളാലറുക്കുമ്പോൾ
ബന്ധിതയായി ഞാനും
കാലത്തിൻ തോണിയിലേറി നീയകലുമ്പോൾ
വിണ്ടുകീറിയ മരുഭൂമിയിൽ
ഏകയായി ഞാനും
ജന്മ ജന്മാന്തരങ്ങളെ പുണരുന്ന
ഓർമ്മയുടെ ചുംബനം പേറി....

 
Gayatri Vijayan
10A യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത