"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ കൊഴിഞ്ഞ മഞ്ഞുതുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=      കൊഴിഞ്ഞ മഞ്ഞുതുള്ളി  <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   UNHS Pullur      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   യു.എൻ എച്ച്. എസ്. പുല്ലൂർ
| സ്കൂൾ കോഡ്= 12019
| സ്കൂൾ കോഡ്= 12019
| ഉപജില്ല=   Bekal    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= ബേക്കൽ
| ജില്ല=  Kasaragod
| ജില്ല=  കാസർഗോഡ്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
}}
}}
{{Verification|name= Vijayanrajapuram  | തരം= കവിത }}

21:53, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

     കൊഴിഞ്ഞ മഞ്ഞുതുള്ളി 

തളിരിലയുടെ മാറുതലോടി
ചൂടേറിയ മണ്ണിൽ മാറിൽ
പൊഴിഞ്ഞസ്വപ്നമായി
കൊഴിഞ്ഞു മഞ്ഞുതുള്ളി.
വെളിച്ചത്തിന്റെ കരത്തിലെ കണ്ണീർ തുള്ളി
വേദനയാൽ പിടയുന്നു മുളങ്കൂട്ടം
വിരഹത്താൽ തേങ്ങുന്നു പൂത്തുമ്പി
മഴയാലെഴുതിയ മായാത്ത മുദ്ര
മിഴിനീർ വിങ്ങി വിങ്ങി കരയുമ്പോൾ
ആകാശതാരകൾ ഏങ്ങിക്കരയുമ്പോൾ
ശൂന്യതയുടെ സംഗീതം കാറ്റിൽ വിലസുമ്പോൾ
വിശാലമാം വാനിന്റെ നയനങ്ങൾ നിറയവേ
കൊഴിയുന്നു മഞ്ഞുതുള്ലി
മർമ്മരമോതിയ ഇലയുടെ ചുണ്ടിൽ
മുത്തമിട്ടാടിയ പൂവിന്റെ മടിയിൽ
അനന്തതയിലേക്ക് കാൽവെപ്പുമായി
കൊഴിയുന്നു മഞ്ഞുതുള്ളി.

 
Mayoora Raj
10B യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത