ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gmupsmeenadathur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> തകർക്കണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 54: വരി 54:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ ഹിബ. യു
| പേര്= ഫാത്തിമ ഹിബ. യു
| ക്ലാസ്സ്=    5B
| ക്ലാസ്സ്=    5 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 64: വരി 64:
| color=      2
| color=      2
}}
}}
{{verification|name=Manojjoseph|തരം= കവിത}}

21:14, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

തകർക്കണം തകർക്കണം
നമ്മളീ കൊറോണതൻ
കണ്ണിയെ തുരത്തണം
നമ്മളീ ലോകഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്ന് പട നയിച്ച്
കൂടെ ഉണ്ട് പോലീസും
ഒരുമയോടെ കൂടെ നിന്നീ
വിപത്തിനെ ചെറുത്തിടാം
മുഖത്തു നിന്ന് പുഞ്ചിരികൾ
മാഞ്ഞിടാതെ നോക്കിടാം
മാസ്ക് കൊണ്ട് മുഖം മറച്ചു
അണുവിനെ അകറ്റിടാം
കൈ കഴുകി കൈ തൊടാതെ
പകർച്ചയെ മുറിച്ചിടാം
ഒത്തുകൂടൽ,  സൊറ പറച്ചിൽ
ഒക്കെയും നിറുത്തിടാം
വെറുതെയുള്ള ഷോപ്പിംഗുകൾ
വേണ്ട നമ്മൾ നിർത്തിടും
പുറത്ത് പോയി വീട്ടിൽ വന്നാൽ
അംഗ ശുദ്ധി ചെയ്തിടാം
തകർക്കണം തുരത്തണം
നമ്മളീ കോറോണയെ
നാട്ടിൽ വരും പ്രവാസികൾ
വീട്ടിൽ തന്നെ നിൽക്കണം
ഭരണകൂടനിയന്ത്രണങ്ങൾ
ഒക്കെയും പാലിക്കണം
ഇനിയൊരാൾക്കും നിങ്ങളാൽ
രോഗം വരാതെ നോക്കണം
വെറുതെയുള്ള യാത്രകൾ
ഒക്കെയും ഒഴിവാക്കണം
വൃദ്ധരും കുഞ്ഞുങ്ങളും
വീടൊതുങ്ങി നിൽക്കണം
ഒരുമയോടെ കരുതലോടെ
നാടിനായി നീങ്ങിടാം
തകർത്തിടാം നമ്മിൽ നിന്നീ
മഹാമാരിതൻ കണ്ണിയെ
തുരത്തിടാം നാട്ടിൽ നിന്ന്
എന്നേക്കുമേ ഈ ഭീതിയെ
തകർക്കണം തകർക്കണം
നമ്മളീ കൊറോണതൻ
കണ്ണിയെ തുരത്തണം
തുരത്തണം നമ്മളീ
ലോകഭീതിയെ
മരണഭീതിയെ
ഈ കോറോണയെ........
 

ഫാത്തിമ ഹിബ. യു
5 B ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത