"ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് - 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

21:10, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് - 19

 ഉണക്കമീനിത്ര രുചിയെന്നറിഞ്ഞത്
പച്ചമീൻ കിട്ടാത്ത കാലത്തല്ലോ.
ചക്കക്കുരുവിൻ മഹത്വമറിഞ്ഞത്
പച്ചക്കറിക്ക് തീവിലയായപ്പോഴല്ലോ

കുറുവരികഞ്ഞിയും തേങ്ങാച്ചമ്മന്തിയും
കുഴിമന്തിയേക്കാൾ സ്വാദോടെ തിന്നുന്നു.
കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ
കുട്ടിക്കാലത്തെ ഓർമ തികട്ടുന്നു.

വീട്ടിലെ ഭാരിച്ച ജോലികൾ കണ്ടപ്പോൾ
വീട്ടുകാരിയുടെ കഷ്ടത കാണുന്നു.
ടെക്സ്റ്റൈൽസിൽ തള്ളില്ല
മാർക്കറ്റിലാളില്ല , റോഡിൽ തിരക്കില്ല
ഫ്ലഡ് ലൈറ്റിൽ കളിയുമില്ല.

ദുനിയാവിൻ അവസ്ഥകൾ മാറുന്നു
തമ്പുരാൻ ദൈവസ്മരണയ്ക്കായ്
ദൃഷ്ടാന്തങ്ങൾ അയയ്ക്കുന്നു
കോവിഡ് - 19 ന്റെ ആക്രമണത്തെ

കാക്കണേ നാഥാ ഈ വയസ്സിൻ കാലത്ത്
കോവിഡ് - 19 ന്റെ ആക്രമണത്തെ

അസ്ന വി
8 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത