emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മുടെ അശ്രദ്ധമൂലമാണ് ഓരോ രോഗവും മനുഷ്യശരീരത്തിലേയ്ക്ക് എത്തിച്ചേരുന്നത്. ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന ഭീകരമായ രോഗം നമ്മളോരോരുത്തരുടേയും അശ്രദ്ധമൂലമാണ് പകർന്നുകൊണ്ടിരിക്കുന്നത്. ഈ കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി ഇരുപത് സെക്കന്റ് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈകൾ കഴുകുക. അതുപോലെ തന്നെ അനാവശ്യമായി മുഖത്തും കണ്ണുകളിലും മൂക്കിലും വായിലും സ്പർശിക്കുന്നത് നാം ഒഴിവാക്കേണ്ടതുണ്ട്. സമൂഹത്തിൽ നിന്ന് അല്പം അകലം പാലിക്കേണ്ടതുണ്ട്. ആളുകളുമായിട്ടുള്ള ഇടപെടൽ ഈ രോഗം പകരുന്നതിനു കൂടുതൽ സഹായകമാകും. വൃത്തിയിലൂടെയാണ് ഈ വൈറസിനെ നമ്മൾ പ്രതിരോധിക്കേണ്ടത്. ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും | നമ്മുടെ അശ്രദ്ധമൂലമാണ് ഓരോ രോഗവും മനുഷ്യശരീരത്തിലേയ്ക്ക് എത്തിച്ചേരുന്നത്. ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന ഭീകരമായ രോഗം നമ്മളോരോരുത്തരുടേയും അശ്രദ്ധമൂലമാണ് പകർന്നുകൊണ്ടിരിക്കുന്നത്. ഈ കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി ഇരുപത് സെക്കന്റ് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈകൾ കഴുകുക. അതുപോലെ തന്നെ അനാവശ്യമായി മുഖത്തും കണ്ണുകളിലും മൂക്കിലും വായിലും സ്പർശിക്കുന്നത് നാം ഒഴിവാക്കേണ്ടതുണ്ട്. സമൂഹത്തിൽ നിന്ന് അല്പം അകലം പാലിക്കേണ്ടതുണ്ട്. ആളുകളുമായിട്ടുള്ള ഇടപെടൽ ഈ രോഗം പകരുന്നതിനു കൂടുതൽ സഹായകമാകും. വൃത്തിയിലൂടെയാണ് ഈ വൈറസിനെ നമ്മൾ പ്രതിരോധിക്കേണ്ടത്. ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. രാജ്യത്തെ പ്രതിരോധ നടപടികൾ ഫലം കാണുന്നതിന് സൂചനയായി രോഗലക്ഷണങ്ങൾ ഉള്ളവരിലേക്കും ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിലേക്കും പരിശോധന വർദ്ധിപ്പിക്കുക. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 9: | വരി 9: | ||
| ക്ലാസ്സ്= 9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 38004 | | സ്കൂൾ കോഡ്= 38004 | ||
| ഉപജില്ല= അടൂർ | | ഉപജില്ല= അടൂർ | ||
| ജില്ല= പത്തനംതിട്ട | | ജില്ല= പത്തനംതിട്ട | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1| name=pcsupriya| തരം= ലേഖനം}} |