"സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം       <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മുടെ  അശ്രദ്ധമൂലമാണ് ഓരോ  രോഗവും മനുഷ്യശരീരത്തിലേയ്ക്ക് എത്തിച്ചേരുന്നത്. ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന ഭീകരമായ രോഗം നമ്മളോരോരുത്തരുടേയും  അശ്രദ്ധമൂലമാണ് പകർന്നുകൊണ്ടിരിക്കുന്നത്.  ഈ കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി ഇരുപത് സെക്കന്റ്‌ സോപ്പ്  ഉപയോഗിച്ച് വൃത്തിയായി  കൈകൾ കഴുകുക.  അതുപോലെ തന്നെ അനാവശ്യമായി മുഖത്തും  കണ്ണുകളിലും മൂക്കിലും വായിലും സ്പർശിക്കുന്നത് നാം ഒഴിവാക്കേണ്ടതുണ്ട്. സമൂഹത്തിൽ  നിന്ന് അല്പം അകലം പാലിക്കേണ്ടതുണ്ട്. ആളുകളുമായിട്ടുള്ള ഇടപെടൽ ഈ രോഗം പകരുന്നതിനു  കൂടുതൽ സഹായകമാകും. വൃത്തിയിലൂടെയാണ് ഈ  വൈറസിനെ നമ്മൾ പ്രതിരോധിക്കേണ്ടത്. ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാധിത്വമാണ്. രാജ്യത്തെ പ്രതിരോധ നടപടികൾ ഫലം കാണുന്നതിന് സൂചനയായി രോഗലക്ഷ ണങ്ങൾ ഉള്ളവരിലേക്കും ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിലേക്കും പരിശോധന വർദ്ധി പ്പിക്കുക.
നമ്മുടെ  അശ്രദ്ധമൂലമാണ് ഓരോ  രോഗവും മനുഷ്യശരീരത്തിലേയ്ക്ക് എത്തിച്ചേരുന്നത്. ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന ഭീകരമായ രോഗം നമ്മളോരോരുത്തരുടേയും  അശ്രദ്ധമൂലമാണ് പകർന്നുകൊണ്ടിരിക്കുന്നത്.  ഈ കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി ഇരുപത് സെക്കന്റ്‌ സോപ്പ്  ഉപയോഗിച്ച് വൃത്തിയായി  കൈകൾ കഴുകുക.  അതുപോലെ തന്നെ അനാവശ്യമായി മുഖത്തും  കണ്ണുകളിലും മൂക്കിലും വായിലും സ്പർശിക്കുന്നത് നാം ഒഴിവാക്കേണ്ടതുണ്ട്. സമൂഹത്തിൽ  നിന്ന് അല്പം അകലം പാലിക്കേണ്ടതുണ്ട്. ആളുകളുമായിട്ടുള്ള ഇടപെടൽ ഈ രോഗം പകരുന്നതിനു  കൂടുതൽ സഹായകമാകും. വൃത്തിയിലൂടെയാണ് ഈ  വൈറസിനെ നമ്മൾ പ്രതിരോധിക്കേണ്ടത്. ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. രാജ്യത്തെ പ്രതിരോധ നടപടികൾ ഫലം കാണുന്നതിന് സൂചനയായി രോഗലക്ഷണങ്ങൾ ഉള്ളവരിലേക്കും ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിലേക്കും പരിശോധന വർദ്ധിപ്പിക്കുക.


{{BoxBottom1
{{BoxBottom1
വരി 9: വരി 9:
| ക്ലാസ്സ്=  9 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020 ലേഖനം
| വർഷം=2020  
| സ്കൂൾ=  സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38004
| സ്കൂൾ കോഡ്= 38004
| ഉപജില്ല=    അടൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിമുക്തിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=    അടൂർ
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->  
| തരം=  ലേഖനം   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1| name=pcsupriya| തരം= ലേഖനം}}
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/821238...865309" എന്ന താളിൽനിന്ന് ശേഖരിച്ചത്