"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ഒരിക്കലും തീരാത്ത മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരിക്കലും തീരാത്ത മഴ       <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=UNHS Pullur        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= യു.എൻ എച്ച്. എസ്. പുല്ലൂർ
| സ്കൂൾ കോഡ്= 12019
| സ്കൂൾ കോഡ്= 12019
| ഉപജില്ല= Bekal      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= ബേക്കൽ
| ജില്ല=  Kasaragod
| ജില്ല=  കാസർഗോഡ്
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
}}3
}}
{{Verification|name= Vijayanrajapuram  | തരം= കഥ }}

20:34, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരിക്കലും തീരാത്ത മഴ      

ഇന്ന് രാവിലെ അപ്പു ഉണർന്നത് ഒരു സ്വപ്നത്തോടെയാണ്.ആ സ്വപ്നം കണ്ടതുമുതൽ അവന് സൈക്കിൾ വേണമെന്ന് ആഗ്രഹമായി.അവൻ വേഗം എഴുന്നേറ്റ് അടുക്കളയിലേക്കോടി.അമ്മേ....അമ്മേ..എന്താമോനേ അമ്മ ചോദിച്ചു.എനിക്ക് സൈക്കിലഅ‍ വേണം ഉണ്ണി പറഞ്ഞു.അതെന്താമോനെ ഇപ്പോൾ നിനക്കെന്താ ഇങ്ങനൊരു മോഹം.നീ ചെന്ന് അച്ചനോട് പറ,അവൻ വേഗം തന്നെ മുറിയിൽ ജോലിക്ക് പോകാ്‍ ഒരുങ്ങി നില്ക്കുന്ന അച്ഛന്റഎ അടുത്തേക്ക് പോയി.അച്ഛാ എനിക്ക് സൈക്കിൾ വാങ്ങിത്തരുമോ?അതെന്താ മോനെ നിനക്ക് ഇപ്പോൽ ഇങ്ങനൊരു മോഹം,എനിക്ക് വേണമച്ഛാ അവൻ കരഞ്ഞ് വാശിപിട്ച്ചു. നീ കരയണ്ടാ മോനേ അച്ഛൻ വൈകുന്നേരം വരുമ്പോൾ കൊണ്ടുവരാം കേട്ടോ....അവൻ സന്തോഷത്തോടെ തുള്ളിച്ചാടി.അന്നവൻ സ്കൂൾ വിട്ട് നേരത്തെ എത്തി.അമ്മേ എച്ഛനെന്താ വരാത്തെ എന്ന ചോദ്യം മാത്രമായിരുന്നു അവന്റെ വായിൽ.അവൻ അച്ചൻ വരുന്നതും നോക്കി വരാന്തയിൽ ഇരുന്നു.അന്ന് നല്ല മഴയായിരുന്നു.ഉണ്ണിക്ക് പേടിയായി.അച്ചഛനെ ഓർത്ത് അവൻ ഏറെ വിഷമിച്ചു.പെട്ടെന്ന് ഒരു വാഹനം വീട്ടിലേക്ക് വരുന്നതായി അവന്റെ ശ്രദ്ധയിൽപ്പെട്ടു. വീടിന്റെ മുറ്റത്ത് ആൾക്കാർ കൂടി വന്നു.ഒന്നുമറിയാതെ ഉണ്ണി അത് നോക്കിയിരുന്നു.ഒരാൾ വെള്ള വസ്ത്രം ധരിച്ച ഒരാളെ കൊണ്ടുവരുന്നത് കണ്ടു.എല്ലാവരും കരയുന്നു.അപ്പോഴേക്ക് അവന്റെ അച്ഛൻ മരിച്ചിരുന്നു.അവൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.അവരുടെ കണ്ണീർ പോലെ തന്നെ ആ മഴയും അപ്പോഴും തുടർന്നുകൊണ്ടേയിരുന്നു.ഒരിക്കലും തീരാത്ത കണ്മീർ മഴയായി.

Gopika Krishnan
10B യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ