ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൌൺ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ലോക്ക് ഡൌൺ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒരു നല്ല നാടിന്റെ നന്മ -
കണ്ടുണർന്നോരാ കൺകൾ
മഴവില്ലിൻ ചാരുത കണ്ടു
കണ്ടതിനപ്പുറത്തെ കാഴ്ച _
കണ്ടുണർന്നതെൻ കൺകൽ
ആനന്ദ നർത്തനമാടിടുന്നു
മതമില്ല മറവില്ല നമ്മളൊണെന്ന _
നന്മ ഞാൻ കണ്ടറിഞ്ഞു .
ആധികൾ വ്യാധികൾ എല്ലാമൊന്നെന്ന് കണ്ടറിഞ്ഞ
മാനവരെല്ലാരുമൊന്നുപോലെ


സംഹാര ദൂതൻ കടക്കുന്ന വീഥികളിൽ
മരണത്തിൻ നിലവിളി ഒച്ച കേൾക്കാം
കണിക്കൊന്ന പൂത്തൊരരാവിൽ
നിശബ്ദമായ്  വിഷവും വന്നണഞ്ഞു .
നിറമില്ല മണമില്ല ഗുണമില്ല
ദിനങ്ങളോരോന്നും  തള്ളിനീക്കിടുന്നു .
ആർപ്പില്ല  വഴക്കില്ലയെങ്ങും
മൂകത മാത്രം നിറഞ്ഞിടുന്നു .
ജുഗ്‌ഫുഡുകൾ  വഴിമാറി  ഞാനെണ്
നാട്ടിന്റെ രുചി നുകർന്നു. 
  ചക്കപ്പുഴുക്കും തോരനും അവിയലുമി-
      ന്നെന്റെ തോഴരായിടുന്നു.
വാട്സാപ്പും ഫേസ്ബുക്കും വഴിമാറി                             
  വീടെന്ന നന്മയിൽ നിറഞ്ഞു നിന്നു           
      നാളെയും നീളെയും നിറഞ്ഞിടട്ടെ                       
ഈ  നല്ല നന്മ തൻ മാധുര്യം
  </poem> </center>
{{BoxBottom1
| പേര്=    ..... 
| ക്ലാസ്സ്=  9.B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം.ജി.എം.എച്ച്.എസ്. പൂഴനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44030
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം 
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:21, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം