"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ ഇഷ്ടപ്പെടുന്ന മുത്തശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഞാൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ എന്ന ഞാൻ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതിയെ ഇഷ്ടപ്പെടുന്ന മുത്തശ്ശി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ശുചിത്വം നമുക്ക് അത്യാവശ്യമാണ്. നമ്മുടെ നിലനിൽപിന് അത് പ്രധാനമാണ്. രോഗങ്ങളെ തടയാൻ ഏറ്റവും അത്യാവശ്യം വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ കേരളീയരാണ് ഒന്നാമൻ . ശുചിത്വം കാരണം കേരളീയർക്ക് ഏറെ കുറേ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു.  
ഒരു പുഴക്കരയിലാണ് ജാനു അമ്മൂമ്മയുടെ വീട് . പ്രകൃതിയെ സ്നേഹിക്കുന്ന പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങുമായിരുന്ന ജാനു അമ്മൂമ്മ ഒരു ദിവസം പുഴക്കരയിലൂടെ നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. എന്തന്നല്ലേ ... പറയാം
വരാൻ പോകുന്നത് മഴക്കാലമാണല്ലോ. പകർച്ചവ്യാധികളെ നമ്മൾ സൂക്ഷിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടുന്നു. അതുമൂലം കൊതുകുകൾ പെരുകി ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പകരുന്നു. അതുകൊണ്ട് ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കണം. നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലത്തോ ജലാശയങ്ങളിലോ തുപ്പാനോ മാലിന്യം വലിച്ചെറിയാനോ പാടില്ല. എന്നാൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോയാലോ, അവിടെയുള്ളവർ ശുചിത്വത്തിന്റെ കാര്യത്തിൽ എപ്പോഴും വളരെ പിന്നിലാണ്. എന്നാൽ കേരളീയർ കാര്യത്തിൽ ഒരുപടി മുന്നിലാണ്.
ഒരു ലോറി നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്നു.
ഇത് കണ്ട അമ്മൂമ്മയ്ക്ക് ദേഷ്യവും അതിലുപരി സങ്കടവും തോന്നി. അങ്ങനെ മുത്തശ്ശി ലോറിക്കാരന്റെ അടുത്തുചെന്ന് ചോദിച്ചു. അല്ല ഇതൊക്കെ എന്താ ? ഇതൊക്കെ ഈ പുഴയിലൊഴുക്കാനാണോ നിന്റെ ഭാവം ? "അല്ലാതെ ഇതൊക്കെ എന്ത് ചെയ്യാനാ മുത്തശ്ശി"
നിന്നെ പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവുമൊക്കെ ഉള്ളവർ ഇങ്ങനെ ചെയ്താൽ നമ്മുടെ പുഴയൊക്കെ നശിക്കില്ലെ? മുത്തശ്ശിയോട് തർക്കിക്കാനാകാതെ അദ്ദേഹം ലോറിയുമായി പോയി. കൂട്ടുകാരെ , ലോറിക്കാരൻ ഇവിടെയല്ലെങ്കിൽ മറ്റൊരിടത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചിട്ടുണ്ടാവും. മുത്തശ്ശിയെ പോലെ നമുക്കും പ്രകൃതിസംരക്ഷണ പ്രവർത്തനത്തിൽ മുങ്ങി ഇറങ്ങാം.
{{BoxBottom1
{{BoxBottom1
| പേര്= ഖദീജത്ത് ഇഫ്ര ടി.എസ്
| പേര്= റാബിയത്തുൽ അദവിയ്യ
| ക്ലാസ്സ്=  5 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഐ ഐ എ എൽ പി സ്കൂൾ ചേരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഐ ഐ എ എൽ പി സ്കൂൾ ചേരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  11448
| സ്കൂൾ കോഡ്=  11448
| ഉപജില്ല=    കാസറഗോഡ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=    കാസർഗോഡ് 
| ജില്ല=  കാസറഗോഡ്
| ജില്ല=  കാസർഗോഡ്
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ   <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Vijayanrajapuram  | തരം= കഥ }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/791000...864805" എന്ന താളിൽനിന്ന് ശേഖരിച്ചത്