"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=    2
| color=    2
}}
}}
{{Verification|name=Manu Mathew| തരം=  ലേഖനം    }}

19:08, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് ശുചിത്വം. നമ്മൾ വ്യക്തി ശുചിത്വം പാലിക്കുന്നതിനൊപ്പം പരിസരശുചിത്വവും പാലിക്കണം. എന്നാൽ മാത്രമേ കൊറോണപോലുള്ള മഹാമാരിയെ പര്തിരോധിക്കാൻ സാധിക്കും. കോവിഡ്-19 പടരാതെ ഇരിക്കാൻ വേണ്ടിയാണ് ആരോഗ്യപ്രവർത്തകർ 20സെക്കന്റ് കൈ വൃത്തിയായി കഴുകണമെന്ന് നിർദേശിച്ചത്. എല്ലാറ്റിനുമുപരി നമ്മുടെ കുടുംബത്തിനായി സ്വന്തം കുടുംബത്തിനെ മറന്ന് പ്രവർത്തിക്കുന്നവരെ ഓർത്തെങ്കിലും നമ്മ\ സർക്കാർ പറയുന്ന നിർദേശം അനുസരിക്കണം .ശുചിത്വം പാലിച്ചാൽ മാത്രമേ കൊറോണ പോലുള്ള രോഗങ്ങളെ നമ്മുടെ ജീവിതത്തിൽ നിന്നു മാറ്റിനർത്താൻ സാധിക്കും

ഫാത്തിമ റഹ്മാൻ
9A ജി.വി.എച്ച്.എസ്.എസ് കീഴ്വായ്പൂര്
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം