ഉള്ളടക്കത്തിലേക്ക് പോവുക

"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ/അക്ഷരവൃക്ഷം/തടയുക കൂട്ടരേ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sindhusayidas (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= തടയുക കൂട്ടരേ...... <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 39: വരി 39:
കൊറോണ എന്ന മഹാഹാരിയെ
കൊറോണ എന്ന മഹാഹാരിയെ
              
              
                അഭിനവ് അജയകുമാർ  6ബി 
                എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ കവിയൂർ
</poem> </center>
</poem> </center>


വരി 55: വരി 53:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew| തരം=കവിത  }}

18:43, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തടയുക കൂട്ടരേ......

തടയുക കൂട്ടരേ തടയുക കൂട്ടരേ
ഈ അണുബാധയായ കൊറോണയെ
ലോകത്തുനിന്നും തുരത്തുക
നാടിനു വിപത്താം മഹാമാരിയെ

മരണങ്ങളോരോന്നായ് കൂടിടുന്നു
കണ്ടുനിൽക്കാനാവില്ല കൂട്ടരേ
തടയുക കൊറോണയെന്ന മഹാമാരിയെ
രോഗത്തെ തടയാൻ ശക്തിയുള്ളോരു
അഗ്നിജ്വാലയാകാം നമുക്കു കൂട്ടരേ

പടപൊരുതുവാൻ നേരമായ് കൂട്ടരേ
നമുക്കൊരു തീ ജ്വാലയായ് മാറാം
നിൽക്കുക കൂട്ടരേ എന്നൊരു പിൻവിളി
ഇല്ലാത്തതാണീ യുദ്ധം എന്നറിക
ഈ യുദ്ധത്തിലൊന്നു ജയിക്കുവാൻ
നമമുടെ നാടിനായ് പടപൊരുതാം

ഈ നാട്ടിൽനിന്നും മാറിനിൽക്കുന്ന
കൂടെപിറപ്പുകളെ നാം ഓർക്കുക
ഇനിയും നമുക്ക് ക്ഷമിക്കാനാകുമോ
നേരിടുക തന്നെ ഈ മഹാഹാരിയെ
കൊറോണ എന്ന മഹാഹാരിയെ

ആവതും നമ്മൾ ശ്രമിക്കേണം
കത്തിയും തോക്കുമല്ല നമ്മുടെ ആയുധം
മുൻ കരുതലുകൾ മാത്രമാണ് നമ്മുടെ ആയുധം
മുൻ കരുതലുകൾ മാത്രമാണ് നമ്മുടെ ആയുധം

ഒന്നിച്ചു നിൽക്കാം നമുക്കിപ്പോൾ
ഈ മഹാമാരിയെ തുരത്തീടാൻ
കരങ്ങൾ ചേർത്തല്ല മനസ്സു ചേർത്ത്
ചെറുത്തു തോൽപ്പിച്ചിടാം നമുക്കൊന്നായ്
കൊറോണ എന്ന മഹാഹാരിയെ
             

അഭിനവ് അജയകുമാർ
6ബി എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത