"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ കഥ കഴിഞ്ഞു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി . എൽ. പി .എസ് .വെൺകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=42224 | | സ്കൂൾ കോഡ്=42224 | ||
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 20: | വരി 20: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=വിക്കി2019|തരം = കഥ }} |
17:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കഥ കഴിഞ്ഞു
ഇന്ന് ആർക്കാണ് രോഗം വരുത്തേണ്ടതെന്ന് ആലോചിച്ചു ചെളിവെള്ളത്തിൽ കിടക്കുകയായിരുന്നു കീടാണു . പെട്ടെന്ന് ഒരു മാമ്പഴം ആ വെള്ളത്തിൽ വീണു . കീടാണു വേഗം അതിൽ ചാടിക്കയറി .ഇത് തിന്നുന്ന ആളിന് രോഗം വരുത്താം കീടാണു വിചാരിച്ചു .സ്കൂൾ വിട്ടുവരുന്ന വഴി മാളു മാമ്പഴം കണ്ടു . അവൾ മാമ്പഴം എടുത്തു. "അയ്യേ ഇതിൽ പുഴുവുണ്ട് ."അവൾ അത് ദൂരെ കളഞ്ഞു. പക്ഷെ ഈ സമയം കൊണ്ട് കീടാണു അവളുടെ കയ്യിൽ കയറിപറ്റി. വീട്ടിലെത്തിയ അവൾ നേരെ അടുക്കളയിലേക്ക് നടന്നു ."അമ്മേ വിശക്കുന്നു " .കീടാണു വിചാരിച്ചു ഇപ്പോൾ ഇവൾ ഭക്ഷണം കഴിക്കും .അതിലൂടെ എനിക്ക് ഇവളുടെ വയറ്റിൽ എത്താം, ഹ ഹ ഹ അങ്ങനെ അവൾക്ക് രോഗം വരുത്താം ."മോളേ , കൈയ്യും വായും കഴുകി വരൂ ഭക്ഷണം കഴിക്കാം ". അമ്മ വിളിച്ചു പറഞ്ഞു .മാളു ഓടിപ്പോയി സോപ്പിട്ട് കൈകൾ ഭംഗിയായി കഴുകി .അതോടെ കീടാണുവിന്റെ കഥ കഴിഞ്ഞു.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ