"മാടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം/ഈ അവിധിക്കാലത്ത്/ ഈ അവിധിക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഈ അവിധിക്കാലത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ കോഡ്= 14617 | | സ്കൂൾ കോഡ്= 14617 | ||
| ഉപജില്ല=കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=കഥ}} |
17:35, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഈ അവിധിക്കാലത്ത്
ഈ അവിധിക്കാലത്ത് സ്കൂൾ വാർഷികവും അതു കഴിഞ്ഞുള്ള അവധിക്കാലവും കാത്തിരുന്ന ഞങ്ങൾ കേട്ടത് നാളെ മുതൽ അവധി തുടങ്ങി എന്നും പരീക്ഷയും വാർഷികവും ഇല്ലെന്നുമാണ് .കൊറോണ കാരണം അച്ഛൻ ബാംഗ്ലൂരിൽ നിന്ന് വരും .സന്തോഷമായി .അച്ഛൻ എത്തിയപ്പോൾ സന്തോഷം പോയി .14 ദിവസം ക്വറന്റിനആണുപോലും .എനിക്കും ചേച്ചിക്കും അച്ഛന്റെ കൂടെ കളിയ്ക്കാൻ പറ്റിയില്ല .അച്ഛൻ കിടന്ന റൂം ക്വാറന്റൈൻറൂമും നമ്മുടേത് ഹാപ്പിറൂം ആണെന്ന് അച്ഛൻ പറഞ്ഞു . അച്ഛൻ നമ്മുടെ ഹാപ്പിറൂമിമലക് മാറുന്ന ദിവസവും കാത്തിരുന്നു. പേടിയോടെ ഇരുന്ന ദിവസം ആയിരുന്നു അത് . പിന്നീട് ഞങ്ങളുടെ വീട് സന്തോഷം നിറഞ്ഞതായിരുന്നു. ഞാനും അച്ഛനും ചേർന്ന് ചെടികളും പച്ചക്കറികളും നാട്ടു. പക്ഷികൾക്കു വേണ്ടി ഒരു പാത്രത്തിൽ വെള്ളവും വെച്ചു. ഞാൻ നട്ട സപ്പോട്ട ,വത്തക്കചെടികൾക്ക് എന്നും വെള്ളം നനക്കും. വലുതാവുന്നുണ്ടോ എന്ന് നോക്കും. പക്ഷി വന്ന് വെള്ളം കുടിക്കുന്നത് കാണാൻ നല്ല രസമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ