ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/അക്ഷരവൃക്ഷം/ബാല്യകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| സ്കൂൾ=  ജി.എച്ച്.എസ്.എസ് തോട്ടക്കോണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എച്ച്.എസ്.എസ് തോട്ടക്കോണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37004
| സ്കൂൾ കോഡ്= 37004
| ഉപജില്ല= പന്തളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പന്തളം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പത്തനംതിട്ട  
| ജില്ല= പത്തനംതിട്ട  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew | തരം=  കവിത  }}

17:30, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബാല്യകാലം

ആരോരുമില്ലാത്ത ബാല്യകാലം ..
ഞാനെന്നിലില്ലാതിരുന്ന പോലെ
പടിയിറങ്ങുമ്പഴേ പ്രതീക്ഷയായ്
കിളിവാതിൽ ആരോ തുറന്നു പോലെ
എന്നും പ്രതീക്ഷ പ്രതീക്ഷ തൻ
ജീവിതം ......
വർണ്ണാഭമാക്കുന്ന വർണ്ണമുണ്ടോ
സ്വപ്നത്തിൽ ആരോ ചിരിച്ച പോലെ
എന്റെ ദുഖങ്ങളെല്ലാം അകന്നപോലെ
ആരോരുമില്ലാത്ത മുറിവേറ്റ കിളിയെപോൽ
ഞാനെന്നും ഏകയായി ,എകയായി .........
നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ
നഷ്ടമെന്താണെന്നതോർത്തില്ല നാം
ഇരുട്ടിലും ഏതോ നുറുങ്ങു വെട്ടം
അന്നും പ്രതീക്ഷ പ്രതീക്ഷയായ ജീവിതം
ഒറ്റപ്പെടലിന്റെ ഓർമ്മകൾ മാത്രമായ്
മുറിവേറ്റ എന്റെയീ ബാല്യകാലം
കാലം കടന്നുപോയ് ലോകം കടന്നുപോയ്
അന്നും പ്രതീക്ഷ പ്രതീക്ഷയായ് ജീവിതം
 
ജ്യോതിക ജെ
7 B ജി.എച്ച്.എസ്.എസ് തോട്ടക്കോണം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത