"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/ഒന്നിച്ചു നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒന്നിച്ചു നേരിടാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ADITHYA V S
| പേര്= ആദിത്യ വി എസ്
| ക്ലാസ്സ്=  8B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     GOVT HS VAZHAMUTTOM    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. വാഴമുട്ടം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43069
| സ്കൂൾ കോഡ്= 43069
| ഉപജില്ല=   THIRUVANANTHAPURAM SOUTH    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  THIRUVANANTHAPURM
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:28, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ചു നേരിടാം

 ലോകവും രാജ്യവും നാടും നഗരവും
പേടിച്ചരണ്ടു വിറച്ചു നിന്നീടവേ
നാടു മുഴുവൻ പടരുന്ന രോഗത്തെ
ധീരതയോടെ എതിർത്തു തോൽപിച്ചീടാം
നിപ്പയും പ്രളയവും ചെറുത്തു തോൽപിച്ച നാം
ധൈര്യം ചോരാതെ ഇതിനെയും നേരിടാം
ആധികൂടാതെ ജാഗ്രതയോടിനി
പ്രതിരോധമൊക്കെ ശക്തമാക്കാം
പ്രതിരോധ മാർഗ്ഗത്തിലൂടെ നമുക്കീ -
വ്യാധിയെയാട്ടി അകലെയാക്കാം.
നാടും വീടും സംരക്ഷീച്ചിടുകിൽ
നാട്ടാരും വീട്ടാരും സന്തോഷമായിടും
ഈ മഹാ വ്യാധിയെ തോല്പിച്ചു നമ്മൾ
രാജ്യവും ലോകവും കാത്തുരക്ഷിച്ചീടാം
എല്ലാം മറന്നു ഒന്നായി നീങ്ങിടാം
നല്ലൊരു നാളേയ്ക്കു സാക്ഷ്യം വഹിച്ചീടാം

 

ആദിത്യ വി എസ്
8B ഗവൺമെൻറ്, എച്ച്.എസ്. വാഴമുട്ടം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത