"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അക്ഷരവൃക്ഷം/കോറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കോറോണക്കാലം | കോറോണക്കാലം]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കോറോണക്കാലം | കോറോണക്കാലം]]
{{BoxTop1
| തലക്കെട്ട്=  കോറോണക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഈ കോറോണക്കാലം നമുക്കേവർക്കും മറക്കാനാകാത്ത ഒരു ഓർമ്മയായി എന്നും നമ്മുടെ മനസ്സിലുണ്ടാകും. Lockdown കാലാവധി ഏവരും വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ടു കൊണ്ടുപോയ്‌കൊണ്ടിരിക്കുന്നതു. അംഗൻവാടികൾ മുതൽ മറ്റെല്ലാ സ്ഥാപനങ്ങളും മാർക്കറ്റും മറ്റുമെല്ലാം അടച്ചിട്ടിരിക്കുന്ന ഈ അവസരത്തിൽ സാധനങ്ങൾക്കും മറ്റുമെല്ലാം വളരെ കുറവാണ് അനുഭവപ്പെടുന്നത്. ജോലിയോ മറ്റു വരുമാനമാർഗ്ഗങ്ങളോ മറ്റൊന്നുമില്ലാത്ത ഈ അവസരത്തിൽ നമുക്ക് വീട്ടിൽ തന്നെ ആവശ്യമായ പച്ചക്കറികളും മറ്റും വെച്ചുപിടിപ്പിക്കാം. വെള്ളപ്പൊക്കവും നിപ്പയുമെല്ലാം അതിജീവിച്ച നമുക്ക്  കോറോണയെയും (Covid-19) നെയും അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ നമുക്കേവർക്കും കൈകോർക്കാം
{{BoxBottom1
| പേര്= ജെന്ന ഫാത്തിമ
| ക്ലാസ്സ്= 6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24557
| ഉപജില്ല=വലപ്പാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sunirmaes| തരം= ലേഖനം}}

17:13, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണക്കാലം

ഈ കോറോണക്കാലം നമുക്കേവർക്കും മറക്കാനാകാത്ത ഒരു ഓർമ്മയായി എന്നും നമ്മുടെ മനസ്സിലുണ്ടാകും. Lockdown കാലാവധി ഏവരും വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ടു കൊണ്ടുപോയ്‌കൊണ്ടിരിക്കുന്നതു. അംഗൻവാടികൾ മുതൽ മറ്റെല്ലാ സ്ഥാപനങ്ങളും മാർക്കറ്റും മറ്റുമെല്ലാം അടച്ചിട്ടിരിക്കുന്ന ഈ അവസരത്തിൽ സാധനങ്ങൾക്കും മറ്റുമെല്ലാം വളരെ കുറവാണ് അനുഭവപ്പെടുന്നത്. ജോലിയോ മറ്റു വരുമാനമാർഗ്ഗങ്ങളോ മറ്റൊന്നുമില്ലാത്ത ഈ അവസരത്തിൽ നമുക്ക് വീട്ടിൽ തന്നെ ആവശ്യമായ പച്ചക്കറികളും മറ്റും വെച്ചുപിടിപ്പിക്കാം. വെള്ളപ്പൊക്കവും നിപ്പയുമെല്ലാം അതിജീവിച്ച നമുക്ക് കോറോണയെയും (Covid-19) നെയും അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ നമുക്കേവർക്കും കൈകോർക്കാം

ജെന്ന ഫാത്തിമ
6 B സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം