"മടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം/എൻ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ നാട് | color=2 }} <center> <poem> കേരളനാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| സ്കൂൾ=മാടത്തിൽ പൂക്കോട് എൽപി     
| സ്കൂൾ=മാടത്തിൽ പൂക്കോട് എൽപി     
| സ്കൂൾ കോഡ്=14617
| സ്കൂൾ കോഡ്=14617
| ഉപജില്ല=കൂത്തുപറമ്പ  
| ഉപജില്ല=കൂത്തുപറമ്പ്  
| ജില്ല=കണ്ണൂർ  
| ജില്ല=കണ്ണൂർ  
| തരം=കവിത   
| തരം=കവിത   
| color=2
| color=2
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

16:59, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ നാട്

കേരളനാടേ എന്നമ്മേ
ചേലുകൾ വിരിയും തീരുമടിയിൽ
സത്കർമത്തിൻ നറുപൂക്കൾ
വിരിയിച്ചീടാൻ കനിയണമേ
നേരും നെറിവും ചൊന്നീടാൻ
വിനയത്തോടെ മുന്നേറാൻ
അറിവിൻ പുത്തൻ ശ്രുതിമീട്ടി
വലുതായീടാൻ കണിയണമേ

ദേവനന്ദ്
3 മാടത്തിൽ പൂക്കോട് എൽപി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത