"മടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ കഥ | color=2 }} ചൈനയിലെ വുഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| സ്കൂൾ=മാടത്തിൽ പൂക്കോട് എൽപി | | സ്കൂൾ=മാടത്തിൽ പൂക്കോട് എൽപി | ||
| സ്കൂൾ കോഡ്=14617 | | സ്കൂൾ കോഡ്=14617 | ||
| ഉപജില്ല= | | ഉപജില്ല=കൂത്തുപറമ്പ് | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| തരം=കഥ | | തരം=കഥ | ||
| color=2 | | color=2 | ||
}} | }} | ||
{{Verification|name=Mtdinesan|തരം=കഥ}} |
16:59, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ കഥ
ചൈനയിലെ വുഹാൻ മത് സ്യ മാർക്കറ്റിൽ നിന്നാണ് കൊറോണവൈറസ് ആദ്യമായി പൊട്ടിപുറപ്പെട്ട ത് ലോകാരോഗ്യ സംഘടന ഇതിനെ കോവിഡ് 19 എന്നുപേരിട്ടു ഇതിന് കൃത്യമായി മരുന്ന് കണ്ടുപിടിച്ചിട്ടില്ല . ഈ രോഗം ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ് . നമ്മൾ മുൻകരുതലുകൾ എടുത്താൽ ഈ വൈറസിനെ പൂർണമായി നശിപ്പിക്കാൻ കഴിയും .അതിന് നമ്മൾ വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കണം . അത്യാവശ്യത്തിന് മാത്രം പുറത്തുപോകുക ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക .ഈ വൈറസിനെ ഭൂമിയിൽ നിന്നും പറങ്ങയച്ച ശേഷം നമ്മുക്ക് വെക്കേഷൻ ആഘോഷിക്കാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ