ഉള്ളടക്കത്തിലേക്ക് പോവുക

"ജി..എൽ.പി.സ്കൂൾ ആനപ്പടി/അക്ഷരവൃക്ഷം/വീട്ടിനുള്ളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
{{BoxBottom1
{{BoxBottom1
| പേര്=  ഫാത്തിമ റിഷ  
| പേര്=  ഫാത്തിമ റിഷ  
| ക്ലാസ്സ്= 3I.A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:54, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്ടിനുള്ളിൽ

മാരക വ്യാധി പടർന്നു
ഭീതിയേറും കാലം
മാനുഷ്യരെല്ലാരും ഒന്നായി
നേരിടേണം പാരിൽ
മുൻകരുതലാണ് മുഖ്യം
വേറെ മരുന്നില്ല താനും
മരണമാണ് മുന്നിലെന്ന
കാര്യം ഓർമ്മവേണം
വീടിനു വെളിയിലേക്ക്
വെറുതെ ഇറങ്ങേണ്ട
വേറെയാരും വീട്ടിലേക്ക്
വിരുന്നിനായി വേണ്ട
വൃത്തിയായി സോപ്പിനാലെ
കൈകൾ കഴുകാം
വൈറസിന്റെ വ്യാപനത്തെ
വരുതിയിൽ വരുത്താം
വീണുകിട്ടിയ വേളയിത്
വെറുതെ കളയേണ്ട
പട്ടിണിയാലെ വലയുന്നവരുടെ
പട്ടിണി മാറ്റാം
മാരകവ്യാധി പടർന്നു
ഭീതിയേറും കാലം

     

ഫാത്തിമ റിഷ
3 A ജി..എൽ.പി.സ്കൂൾ ആനപ്പടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത