"ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷംഅയ്യോ!!!കാലൻ കോവിഡ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അയ്യോ!!!കാലൻ കോവിഡ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 73: വരി 73:
ലോകസുഖത്തിനായ് പ്രാർത്ഥനയോടെ...
ലോകസുഖത്തിനായ് പ്രാർത്ഥനയോടെ...
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=  ജ്യോതിഷ്‌മ എസ്
| ക്ലാസ്സ്=6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ യു പി എസ് പൂജപ്പുര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43243
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=PRIYA|തരം= കവിത}}

16:48, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അയ്യോ!!!കാലൻ കോവിഡ്

അയ്യോ!!!കാലൻ കോവിഡ്
കോവിഡ് - കോവിഡ് - കോവിഡ്19
ഇതു മാത്രമാണല്ലോ സംസാരവും
സംസർഗം വേണ്ടാത്ത കോവിഡ് 19
കവലയും മുക്കിലും കടകൾക്കു മുന്നിലും
ബ്രേയ്ക്ക് ചെയിൻ വയ്പിക്കും കോവിഡ്ല19
അങ്ങിനെ എവിടെത്തിരഞ്ഞാലും കോവിഡ്
കോവിഡ്, ഇങ്ങനെ വന്നിടുവാൻ കാരണം
ചൈനയെന്ന രാജ്യമല്ലോ ?
വലിയവനെന്നോ , ചെറിയവനെന്നോ
മനുഷ്യരുടെ ഇടയിലെ വേർതിരിവ്
കോവിഡിന് ..- ഇന്നതൊന്നുമില്ല
ആരെയും സ്നേഹിക്കും കോവിഡ്19
മരണഭയം നൽകീടും സ്നേഹിച്ചാൽ
കൽപണിയില്ല, കൊത്തുപണിയില്ല
റോഡുപണിയില്ല, ബാങ്കുമില്ലാ..
സ്കൂളുകളുമില്ല ട്യൂഷനുമില്ല
കല്യാണക്കൂട്ടമോ , പള്ളിയിലെക്കൂട്ടമോ
അമ്പലക്കൂട്ടമോ മോസ്കിലെ കൂട്ടമോ..
ഒന്നുമേ പാടില്ല ..ഇന്നിവിടെ
ഡോക്ടറും നഴ്സും വിശ്രമമില്ലാതെ
പൊരുതുന്നു കൊറോണ വൈറസിനോട്
നന്ദി ..നമസ്കാരം പോലീസു സേനക്ക്
നന്ദി..നമസ്കാരം ഡോക്ടേഴ്സിനും
നന്ദി നമസ്കാരം നഴ്സിനും കൂട്ടർക്കും
നന്ദി നമസ്കാരം ജനപ്രതിനിധികൾക്കും
നന്ദി..നന്ദി..നന്ദി ..മാത്രം..
നന്ദി ..നന്ദി ..നന്ദി മാത്രം
സാമൂഹിക അകലം പാലിക്കൂ..
കൈകൾ ശുചിയാക്കൂ സോപ്പിട്ട്
ഒന്നിച്ചു നേരിടാം ഈ വൈറസിനെ
ഒന്നിച്ചു പൊരുതി മുന്നേറാം
ഒന്നിച്ചു രക്ഷിക്കാം ലോകത്തെ തന്നെയും
ലോകസുഖത്തിനായ് പ്രാർത്ഥനയോടെ...
അയ്യോ!!!കാലൻ കോവിഡ്
കോവിഡ് - കോവിഡ് - കോവിഡ്19
ഇതു മാത്രമാണല്ലോ സംസാരവും
സംസർഗം വേണ്ടാത്ത കോവിഡ് 19
കവലയും മുക്കിലും കടകൾക്കു മുന്നിലും
ബ്രേയ്ക്ക് ചെയിൻ വയ്പിക്കും കോവിഡ്ല19
അങ്ങിനെ എവിടെത്തിരഞ്ഞാലും കോവിഡ്
കോവിഡ്, ഇങ്ങനെ വന്നിടുവാൻ കാരണം
ചൈനയെന്ന രാജ്യമല്ലോ ?
വലിയവനെന്നോ , ചെറിയവനെന്നോ
മനുഷ്യരുടെ ഇടയിലെ വേർതിരിവ്
കോവിഡിന് ..- ഇന്നതൊന്നുമില്ല
ആരെയും സ്നേഹിക്കും കോവിഡ്19
മരണഭയം നൽകീടും സ്നേഹിച്ചാൽ
കൽപണിയില്ല, കൊത്തുപണിയില്ല
റോഡുപണിയില്ല, ബാങ്കുമില്ലാ..
സ്കൂളുകളുമില്ല ട്യൂഷനുമില്ല
കല്യാണക്കൂട്ടമോ , പള്ളിയിലെക്കൂട്ടമോ
അമ്പലക്കൂട്ടമോ മോസ്കിലെ കൂട്ടമോ..
ഒന്നുമേ പാടില്ല ..ഇന്നിവിടെ
ഡോക്ടറും നഴ്സും വിശ്രമമില്ലാതെ
പൊരുതുന്നു കൊറോണ വൈറസിനോട്
നന്ദി ..നമസ്കാരം പോലീസു സേനക്ക്
നന്ദി..നമസ്കാരം ഡോക്ടേഴ്സിനും
നന്ദി നമസ്കാരം നഴ്സിനും കൂട്ടർക്കും
നന്ദി നമസ്കാരം ജനപ്രതിനിധികൾക്കും
നന്ദി..നന്ദി..നന്ദി ..മാത്രം..
നന്ദി ..നന്ദി ..നന്ദി മാത്രം
സാമൂഹിക അകലം പാലിക്കൂ..
കൈകൾ ശുചിയാക്കൂ സോപ്പിട്ട്
ഒന്നിച്ചു നേരിടാം ഈ വൈറസിനെ
ഒന്നിച്ചു പൊരുതി മുന്നേറാം
ഒന്നിച്ചു രക്ഷിക്കാം ലോകത്തെ തന്നെയും
ലോകസുഖത്തിനായ് പ്രാർത്ഥനയോടെ...
 

ജ്യോതിഷ്‌മ എസ്
6A ഗവ യു പി എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത