"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/നന്മപൂക്കും കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്മപൂക്കും കാലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
"ഹാവു ഇത്തവണത്തെ വിഷു  അടിച്ചു പൊളിക്കണം. വിഷു,എന്റെ പിറന്നാൾ... ഹാ ....ഞാനൊരു കലക്കു കലക്കും .ഹോ.ഇനി  എന്തൊക്കെ പണിയാ. പടക്കങ്ങളുടെ ലിസ്റ്റ് എഴുതണം , പുതിയ  ഡ്രസ്സ് വാങ്ങണം."
"ഹാവു ഇത്തവണത്തെ  
വിഷു  അടിച്ചു പൊളിക്കണം. വിഷു,എന്റെ പിറന്നാൾ... ഹാ ....ഞാനൊരു കലക്കു കലക്കും .ഹോ.ഇനി  എന്തൊക്കെ പണിയാ. പടക്കങ്ങളുടെ ലിസ്റ്റ് എഴുതണം , പുതിയ  ഡ്രസ്സ് വാങ്ങണം."
 
അപ്പു എന്തൊക്കെയോ സ്വന്തമായി  ഇങ്ങനെ പിറുപിറുക്കുന്നത്  കണ്ടാണ് അച്ഛൻ അവൻറെ അടുത്തു ചെന്നത് .
അപ്പു എന്തൊക്കെയോ സ്വന്തമായി  ഇങ്ങനെ പിറുപിറുക്കുന്നത്  കണ്ടാണ് അച്ഛൻ അവൻറെ അടുത്തു ചെന്നത് .

വരി 19: വരി 16:
"മോനേ ,ഇത്തവണ നമ്മള് വിഷും നിൻറെ പിറന്നാളും ഒന്നും പണ്ടത്തെ പോലെ  ആഘോഷിക്കരുത്. "
"മോനേ ,ഇത്തവണ നമ്മള് വിഷും നിൻറെ പിറന്നാളും ഒന്നും പണ്ടത്തെ പോലെ  ആഘോഷിക്കരുത്. "
അതെന്താ ?അപ്പുവിന്റെ മുഖത്ത് ജിജ്ഞാസ ഉണർന്നു.
അതെന്താ ?അപ്പുവിന്റെ മുഖത്ത് ജിജ്ഞാസ ഉണർന്നു.
നമ്മൾ  ഇവിടെ  സുരക്ഷിതരല്ല . മോനേപ്പോലുള്ള വരെ രക്ഷിക്കാൻ അമ്മയെ പോലെയും അച്ഛനെ പോലെയും ഉള്ള വരും ഊണും , ഉറക്കവുമില്ലാതെ പ്രവർത്തിക്കുന്നില്ലേ...
നമ്മൾ  ഇവിടെ  സുരക്ഷിതരല്ല. മോനേപ്പോലുള്ള വരെ രക്ഷിക്കാൻ അമ്മയെ പോലെയും അച്ഛനെ പോലെയും ഉള്ള വരും ഊണും, ഉറക്കവുമില്ലാതെ പ്രവർത്തിക്കുന്നില്ലേ...

മോൻ ഇറ്റലി എന്ന് എന്ന് കേട്ടിട്ടുണ്ടോ?  
മോൻ ഇറ്റലി എന്ന് എന്ന് കേട്ടിട്ടുണ്ടോ?  
വരി 34: വരി 31:
അങ്ങനെ  വിഷുദിനം എത്തി . രാവിലെ സന്തോഷത്തോടെ ചാടിയെണീറ്റ അപ്പു ഞെട്ടി. അമ്മയില്ല .അച്ഛനുംഇല്ല . ചേച്ചിയോട് ചോദിച്ചപ്പോൾ  രണ്ടുപേരും ആരും ഓഫീസിൽ  പോയെന്ന് പറഞ്ഞു.  
അങ്ങനെ  വിഷുദിനം എത്തി . രാവിലെ സന്തോഷത്തോടെ ചാടിയെണീറ്റ അപ്പു ഞെട്ടി. അമ്മയില്ല .അച്ഛനുംഇല്ല . ചേച്ചിയോട് ചോദിച്ചപ്പോൾ  രണ്ടുപേരും ആരും ഓഫീസിൽ  പോയെന്ന് പറഞ്ഞു.  
അപ്പുവിന് സങ്കടം സഹിക്കാനായില്ല .അങ്ങനെ ആളും ആരവവും ഇല്ലാതെ ആ ആ വിഷു ഉ കടന്നുപോയി. രണ്ടുദിവസം കഴിഞ്ഞ് അപ്പുവിന്റെ പിറന്നാൾ ദിവസം എത്തി .ഒരുപാട്  പ്രതീക്ഷകളുമായി  അവൻ  കാത്തിരുന്ന ദിവസം . അന്നും നേരം വെളുക്കുമ്പോൾപോയി പോയി ഇരുട്ടും പോൾ ഇപ്പോൾ തിരിച്ചെത്തിയ മാതാപിതാക്കളായിരുന്നു  അവൻറെ  പിറന്നാൾ സമ്മാനം .അപ്പുവിന് ശരിക്കും വിഷമമായി. കഴിഞ്ഞവർഷത്തെ പിറന്നാൾ  പായസത്തിന്റെ മധുരമായ ഓർമ്മ  അവൻറെ വിഷമത്തിന് ആക്കം കൂട്ടി

</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= ജിവ.ബി.ആർ
| പേര്= ജിവ.ബി.ആർ
വരി 42: വരി 39:
| സ്കൂൾ=  കൂത്തുപറമ്പ യു പി ,കണ്ണൂർ ,  കൂത്തുപറമ്പ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കൂത്തുപറമ്പ യു പി ,കണ്ണൂർ ,  കൂത്തുപറമ്പ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14664
| സ്കൂൾ കോഡ്= 14664
| ഉപജില്ല=  കൂത്തുപറമ്പ         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൂത്തുപറമ്പ്         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=കഥ        <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ        <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കഥ}}

16:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മപൂക്കും കാലം

"ഹാവു ഇത്തവണത്തെ വിഷു അടിച്ചു പൊളിക്കണം. വിഷു,എന്റെ പിറന്നാൾ... ഹാ ....ഞാനൊരു കലക്കു കലക്കും .ഹോ.ഇനി എന്തൊക്കെ പണിയാ. പടക്കങ്ങളുടെ ലിസ്റ്റ് എഴുതണം , പുതിയ ഡ്രസ്സ് വാങ്ങണം." അപ്പു എന്തൊക്കെയോ സ്വന്തമായി ഇങ്ങനെ പിറുപിറുക്കുന്നത് കണ്ടാണ് അച്ഛൻ അവൻറെ അടുത്തു ചെന്നത് .

"എന്താ അപ്പൂ ഇത്ര വലിയ വലിയ ആലോചന ? അച്ഛൻ അവന്റെ കൊച്ചു കവിളിൽ തലോടി.

വിഷു വിനുള്ള പടക്കത്തിന്റെ ലിസ്റ്റ് എടുക്കുവാ . അവൻ വീണ്ടും അവൻറെ ആലോചന കളിലേക്ക് തന്നെ മുങ്ങാംകുഴിയിട്ടു.

"ഇത് നല്ല കഥ വിഷുവോ "?അച്ഛൻറെ മുഖത്ത് ഒരു കള്ള പുഞ്ചിരി.

അതെ -അപ്പു ചിന്തയിൽനിന്ന് ഉണർന്നു.അച്ഛൻ പതിയെ അവനെ എടുത്തു മടിയിലിരുത്തി തൻറെ വിരലുകൾ അവൻറെമുടിയിഴകളിലൂടെ ഓടിച്ചു. "മോനേ ,ഇത്തവണ നമ്മള് വിഷും നിൻറെ പിറന്നാളും ഒന്നും പണ്ടത്തെ പോലെ ആഘോഷിക്കരുത്. " അതെന്താ ?അപ്പുവിന്റെ മുഖത്ത് ജിജ്ഞാസ ഉണർന്നു. നമ്മൾ ഇവിടെ സുരക്ഷിതരല്ല. മോനേപ്പോലുള്ള വരെ രക്ഷിക്കാൻ അമ്മയെ പോലെയും അച്ഛനെ പോലെയും ഉള്ള വരും ഊണും, ഉറക്കവുമില്ലാതെ പ്രവർത്തിക്കുന്നില്ലേ...

മോൻ ഇറ്റലി എന്ന് എന്ന് കേട്ടിട്ടുണ്ടോ?

ആ ഇഡ്ഡലി - അപ്പു തനിക്ക് ചില പരിചിതമായ ഇഡ്ഡലിയെ ഒന്ന് സ്മരിച്ചു.

"ഇഡ്ഡലി അല്ല പൊട്ടാ . ഇറ്റലി - നമ്മുടെ ഇന്ത്യയെ പോലെ മറ്റൊരു രാജ്യമാണ്.പാവം ഇറ്റലി അവിടെ അവിടെ എത്ര പേരാണ് കൊറോണ വന്ന് മരിക്കുന്നത് ? അവിടെ അപ്പുവിനെ പോലെ പോലെയും അമ്മയെ പോലെയുള്ളവർക്കും ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കാനേ പറ്റുന്നുള്ളൂ അച്ഛൻറെ കണ്ണുകൾ കണ്ണീരണിഞ്ഞു. അതുകൊണ്ട് നമ്മൾ ഇത്തിരി അകലം പാലിച്ച് നാളെ അടുത്ത ഇരിക്കാം.

അപ്പുവിന് ഒന്നും മനസ്സിലായില്ല .

അങ്ങനെ വിഷുദിനം എത്തി . രാവിലെ സന്തോഷത്തോടെ ചാടിയെണീറ്റ അപ്പു ഞെട്ടി. അമ്മയില്ല .അച്ഛനുംഇല്ല . ചേച്ചിയോട് ചോദിച്ചപ്പോൾ രണ്ടുപേരും ആരും ഓഫീസിൽ പോയെന്ന് പറഞ്ഞു. അപ്പുവിന് സങ്കടം സഹിക്കാനായില്ല .അങ്ങനെ ആളും ആരവവും ഇല്ലാതെ ആ ആ വിഷു ഉ കടന്നുപോയി. രണ്ടുദിവസം കഴിഞ്ഞ് അപ്പുവിന്റെ പിറന്നാൾ ദിവസം എത്തി .ഒരുപാട് പ്രതീക്ഷകളുമായി അവൻ കാത്തിരുന്ന ദിവസം . അന്നും നേരം വെളുക്കുമ്പോൾപോയി പോയി ഇരുട്ടും പോൾ ഇപ്പോൾ തിരിച്ചെത്തിയ മാതാപിതാക്കളായിരുന്നു അവൻറെ പിറന്നാൾ സമ്മാനം .അപ്പുവിന് ശരിക്കും വിഷമമായി. കഴിഞ്ഞവർഷത്തെ പിറന്നാൾ പായസത്തിന്റെ മധുരമായ ഓർമ്മ അവൻറെ വിഷമത്തിന് ആക്കം കൂട്ടി

ജിവ.ബി.ആർ
5 A കൂത്തുപറമ്പ യു പി ,കണ്ണൂർ , കൂത്തുപറമ്പ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ