Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= രോഗ പ്രതിരോധവും പരിസര ശുചിത്വവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. രോഗം വരാതെ ഇരിക്കണമെങ്കിൽ നമ്മളെല്ലാവരും പരിസരം സൂക്ഷിക്കണം. അതിനായി നാം ചെയ്യേണ്ടത് ഇത്രമാത്രം :- വെള്ളം കെട്ടികിടക്കുന്ന സ്ഥലം ശുചിയാകുക, കിണറുകൾ വലയിട്ട് മൂടുക, നല്ല പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, വീടും പരിസരവും സൂക്ഷിക്കുക , കൊതുകുകൾ മുട്ടയിടാൻ സാധ്യതയുള്ള സ്ഥലങ്ങൾ വൃത്തിയാക്കുക , വ്യായാമം ശീലമാക്കുക , കൂടാതെ പരിസ്ഥിതിയെ സംരക്ഷിക്കുക , മരങ്ങൾ മുറിക്കരുത് , അത് പോലെ തന്നെ നമുക്ക് എല്ലാവർക്കും അറിയാം കൊറോണ വൈറസ് എല്ലാ രാജ്യവും കീഴടക്കിയിരിക്കുകയാണ്. അതിനാൽ നാം പുറത്ത് പോയി വരുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും കർചീഫ് ഉപയോഗിച്ചു മുഖം കവർ ചെയ്യുക. പുറത്ത് പോവുമ്പോൾ മാസ്ക് ധരിക്കുക. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഈ വിപത്തിൽ നിന്നും രക്ഷനേടാം
| |
|
| |
| {{BoxBottom1
| |
| | പേര്= സൻഹ ഫാത്തിമ . TA
| |
| | ക്ലാസ്സ്= 3 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി .എൽ .പി .എസ് . വരവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 24613
| |
| | ഉപജില്ല= വാടക്കാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
16:27, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം