"ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''ഫാസ്റ്റ് ഫുഡുകൾ ചക്കയ്ക്കു് വഴിമാറിയ കാലം '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=MT_1206| തരം= ലേഖനം}} |
16:10, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഫാസ്റ്റ് ഫുഡുകൾ ചക്കയ്ക്കു് വഴിമാറിയ കാലം
കൊറോണ നമ്മുടെ ലോകത്ത് വന്നപ്പോൾ ആളുകൾ ആകെ വിഷമത്തിലായി. ജോലികൾക്ക് പോകാൻ പറ്റുന്നില്ല. കുട്ടികളായ ഞങ്ങൾക്ക് സ്കൂളിൽ പോകാനും പറ്റുന്നില്ല. എന്നാൽ സ്കൂളില്ലാ എന്ന് സന്തോഷിച്ച് വിരുന്ന് പോകാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കളിയ്ക്കാൻ പോകാനോ പറ്റുന്നില്ല. വീട്ടിൽ ഇരുന്ന് ബോറഡിക്കാൻ തുടങ്ങി. എന്നാൽ കൊറോണ വന്നപ്പോൾ നമുക്കുണ്ടായ നേട്ടങ്ങൾ റോഡിൽ തിരക്കില്ല.അപകടങ്ങളൊന്നും തന്നെയില്ല, ട്രാഫിക്കില്ല, ആളുകളെല്ലാം ദൈവത്തെ ഓർക്കുന്നു.ഇപ്പോൾ അച്ഛനമ്മമാർക്ക് കുട്ടികളുടെ കൂടെ കളിയ്ക്കാൻ സമയമുണ്ട്. അല്ലെങ്കിൽ അവർക്ക് ജോലിത്തിരക്കാണ്, സമയമില്ല. അതുപോലെ ജലദോഷം വന്നാൽ പോലും ഗുളിക കഴിക്കുന്ന രീതി മലയാളി അവസാനിപ്പിച്ചു. പിന്നെ, പണ്ടത്തെപ്പോലെ ചക്കയും ചമ്മന്തിയും ഉണക്കമീനും ഇന്ന് ഇഷ്ടഭക്ഷണമായി. കബ്‌സയും കുഴിമന്തിയും ഇല്ല. ഫാസ്റ്റ് ഫുഡുകൾ പൂട്ടി. ഒന്നോർത്തു നോക്കൂ. ശരിയല്ലേ...............
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം