"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയത്തെ പറ്റി പറയാൻ നമ്മൾ ഇന്ന് ബാധ്യസ്ഥരാണ്. കാരണം കാലത്തിന്റെ നിർണായകമായ കുത്തൊഴുക്കിൽ പെട്ട് നമ്മൾ നിമിഷങ്ങൾ എണ്ണിക്കഴിയുകയാണ്. കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാൻ നാം കൂട്ടത്തോടെ ഒറ്റക്കെട്ടായി നിൽക്കുകയാണ്. ശുദ്ധമായ വായു നിറഞ്ഞ അന്തരീക്ഷം നമുക്ക് ഇപ്പോൾ ലഭ്യമാണ്. പക്ഷേ അത് ശ്വസിക്കാൻ കഴിയാതെ മുഖാവരണം ധരിച്ച് നടക്കേണ്ടി വരുന്ന നമ്മുടെ ഗതികേടിന്റെ കാരണക്കാർ ഒരു തരത്തിൽ നാം തന്നെയല്ലേ ?.... ഹാൻഡ് വാഷും സാനിറ്റൈസറും തേച്ച് വീടിന്റെ അകത്തളങ്ങളിൽ രോഗത്തെ പ്രതിരോധിക്കാൻ നാം തയ്യാറായിരിക്കുന്ന കാലമേ നന്ദി. പ്രകൃതിയെയും ബന്ധങ്ങളെയും എന്താണെന്ന് നീ നമുക്ക് മനസിലാക്കി തന്നു. | |||
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയത്തെ പറ്റി പറയാൻ നമ്മൾ ഇന്ന് ബാധ്യസ്ഥരാണ്. കാരണം കാലത്തിന്റെ നിർണായകമായ കുത്തൊഴുക്കിൽ പെട്ട് നമ്മൾ നിമിഷങ്ങൾ എണ്ണിക്കഴിയുകയാണ്. | |||
പരിസ്ഥിതിയെ സംരക്ഷിക്കൂ...... വരും തലമുറയ്ക്കെങ്കിലും ഇത് പാഠമാകട്ടെ.... | പരിസ്ഥിതിയെ സംരക്ഷിക്കൂ...... വരും തലമുറയ്ക്കെങ്കിലും ഇത് പാഠമാകട്ടെ.... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനുഗ്രഹ് | | പേര്= അനുഗ്രഹ് | ||
വരി 12: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= കൂത്തുപറമ്പ യു.പി, കണ്ണൂർ , | | സ്കൂൾ= കൂത്തുപറമ്പ യു.പി, കണ്ണൂർ, <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14664 | | സ്കൂൾ കോഡ്= 14664 | ||
| ഉപജില്ല= | | ഉപജില്ല=കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |
15:55, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയത്തെ പറ്റി പറയാൻ നമ്മൾ ഇന്ന് ബാധ്യസ്ഥരാണ്. കാരണം കാലത്തിന്റെ നിർണായകമായ കുത്തൊഴുക്കിൽ പെട്ട് നമ്മൾ നിമിഷങ്ങൾ എണ്ണിക്കഴിയുകയാണ്. കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാൻ നാം കൂട്ടത്തോടെ ഒറ്റക്കെട്ടായി നിൽക്കുകയാണ്. ശുദ്ധമായ വായു നിറഞ്ഞ അന്തരീക്ഷം നമുക്ക് ഇപ്പോൾ ലഭ്യമാണ്. പക്ഷേ അത് ശ്വസിക്കാൻ കഴിയാതെ മുഖാവരണം ധരിച്ച് നടക്കേണ്ടി വരുന്ന നമ്മുടെ ഗതികേടിന്റെ കാരണക്കാർ ഒരു തരത്തിൽ നാം തന്നെയല്ലേ ?.... ഹാൻഡ് വാഷും സാനിറ്റൈസറും തേച്ച് വീടിന്റെ അകത്തളങ്ങളിൽ രോഗത്തെ പ്രതിരോധിക്കാൻ നാം തയ്യാറായിരിക്കുന്ന കാലമേ നന്ദി. പ്രകൃതിയെയും ബന്ധങ്ങളെയും എന്താണെന്ന് നീ നമുക്ക് മനസിലാക്കി തന്നു. പരിസ്ഥിതിയെ സംരക്ഷിക്കൂ...... വരും തലമുറയ്ക്കെങ്കിലും ഇത് പാഠമാകട്ടെ....
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം