"എം. ടി. ഹൈസ്കൂൾ അയിരൂർ/അക്ഷരവൃക്ഷം/ചെറുത്തിടാം നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചെറുത്തിടാം നാളേക്കായ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
     ഭീതിതൻ നാളത്തിൽ പെട്ടു പോയി
     ഭീതിതൻ നാളത്തിൽ പെട്ടു പോയി
നാളെകൾ പാതി മറഞ്ഞു പോയി
നാളെകൾ പാതി മറഞ്ഞു പോയി
ലോകമിന്നെങ്ങും നീറുന്ന കിനാവിൻ്റെ
ലോകമിന്നെങ്ങും നീറുന്ന കിനാവിന്റെ
ജാലകം എങ്ങോ അടഞ്ഞു പോയി
ജാലകം എങ്ങോ അടഞ്ഞു പോയി


ഇരുളിൻ്റെ മറവിൽ നിന്ന് ആ ചെറു-
ഇരുളിന്റെ മറവിൽ നിന്ന് ആ ചെറു-
ദീപം നമുക്കായ് നീട്ടുന്നതതി ജീവനം
ദീപം നമുക്കായ് നീട്ടുന്നതതിജീവനം
ഇരുളിൻ്റെ ജാലകം തള്ളി തുറന്നിടാൻ
ഇരുളിന്റെ ജാലകം തള്ളി തുറന്നിടാൻ
അതിജീവന രക്ഷാമാർഗം മാത്രം
അതിജീവന രക്ഷാമാർഗം മാത്രം


വരി 35: വരി 35:




              ശീതൾ സുരേഷ്
             
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 49: വരി 49:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu mathew| തരം=കവിത  }}

15:45, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചെറുത്തിടാം നാളേക്കായ്


    ഭീതിതൻ നാളത്തിൽ പെട്ടു പോയി
നാളെകൾ പാതി മറഞ്ഞു പോയി
ലോകമിന്നെങ്ങും നീറുന്ന കിനാവിന്റെ
ജാലകം എങ്ങോ അടഞ്ഞു പോയി

ഇരുളിന്റെ മറവിൽ നിന്ന് ആ ചെറു-
ദീപം നമുക്കായ് നീട്ടുന്നതതിജീവനം
ഇരുളിന്റെ ജാലകം തള്ളി തുറന്നിടാൻ
അതിജീവന രക്ഷാമാർഗം മാത്രം

ഉണരുക കൂട്ടരേ ഉണർന്നീടുക
രക്ഷതൻ ദീപത്തെ കെടാതെ സൂക്ഷിപ്പാൻ
സർക്കാർ നിർദ്ദേശം മാനിക്കുവിൻ



നാളേക്കായ് ചേരുക കൂട്ടരേ നാം
ശുചിത്വം ദിനചര്യയായി മാറ്റീടുക
ജീവനെ കാർന്നുതിന്നും
ഭീകരനെ പ്രതിരോധത്താൽ തടുത്തീടുക



അതിജീവിക്കും അതിജീവിക്കും
ഒറ്റക്കെട്ടായ് നാം അതിജീവിക്കം.
ശുചിത്വ ,അകലം പാലിക്കൽ മാർഗ്ഗങ്ങളെ
അതിജീവന മന്ത്രങ്ങളായ് മാറ്റീടണം



              
 

ശീതൾ സുരേഷ്
9 എം. ടി. ഹൈസ്കൂൾ അയിരൂർ
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത